"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രിന്‍സിപ്പാളിന്റെ പേര് മാറ്റം)
No edit summary
വരി 1: വരി 1:
{{prettyurl|GHSS Padiyoor}}
{{prettyurl|GHSS Padiyoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പടിയൂര്‍| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്  
| സ്ഥലപ്പേര്= പടിയൂർ| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്  
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13121 | സ്ഥാപിതദിവസം= 18| സ്ഥാപിതമാസം= 02| സ്ഥാപിതവര്‍ഷം= 2008  
| സ്കൂൾ കോഡ്= 13121 | സ്ഥാപിതദിവസം= 18| സ്ഥാപിതമാസം= 02| സ്ഥാപിതവർഷം= 2008  
| സ്കൂള്‍ വിലാസം= പടിയൂര്‍പി.ഒ, <br/>ഇരിട്ടി
| സ്കൂൾ വിലാസം= പടിയൂർപി.ഒ, <br/>ഇരിട്ടി
| പിന്‍ കോഡ്= 670703  
| പിൻ കോഡ്= 670703  
| സ്കൂള്‍ ഫോണ്‍= 04602273700 | സ്കൂള്‍ ഇമെയില്‍= govthighschoolpadiyoor@gmail.com
| സ്കൂൾ ഫോൺ= 04602273700 | സ്കൂൾ ഇമെയിൽ= govthighschoolpadiyoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://ghspadiyoor.blogspot.in/  
| സ്കൂൾ വെബ് സൈറ്റ്= http://ghspadiyoor.blogspot.in/  
| ഉപ ജില്ല= ഇരിക്കൂര്‍<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഉപ ജില്ല= ഇരിക്കൂർ<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്‍ഡറി
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കൻഡറി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 320 | പെൺകുട്ടികളുടെ എണ്ണം= 326
| ആൺകുട്ടികളുടെ എണ്ണം= 320 | പെൺകുട്ടികളുടെ എണ്ണം= 326
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 646| അദ്ധ്യാപകരുടെ എണ്ണം= 16| പ്രിന്‍സിപ്പല്‍=ബാലകൃഷ്ണന്‍ എം.     
| വിദ്യാർത്ഥികളുടെ എണ്ണം= 646| അദ്ധ്യാപകരുടെ എണ്ണം= 16| പ്രിൻസിപ്പൽ=ബാലകൃഷ്ണൻ എം.     
| പ്രധാന അദ്ധ്യാപകന്‍= ലളിത പി.വി.     
| പ്രധാന അദ്ധ്യാപകൻ= ലളിത പി.വി.     
| പി.ടി.ഏ. പ്രസിഡണ്ട്= മുരളീധരന്‍ എം.   
| പി.ടി.ഏ. പ്രസിഡണ്ട്= മുരളീധരൻ എം.   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=13121_25.jpg |  
| സ്കൂൾ ചിത്രം=13121_25.jpg |  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




കണ്ണൂര്‍ ജില്ലയില്‍ പടിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇരിട്ടി - ഇരിക്കൂര്‍ സംസ്ഥാനപാതയില്‍ നിന്ന് 300 മീറ്റര്‍ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, 2008-ല്‍ സ്ഥാപിച്ച സര്‍ക്കാര്‍ വിദ്യാലയം.<br><br>
കണ്ണൂർ ജില്ലയിൽ പടിയൂർ ഗ്രാമപ്പഞ്ചായത്തിൽ ഇരിട്ടി - ഇരിക്കൂർ സംസ്ഥാനപാതയിൽ നിന്ന് 300 മീറ്റർ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, 2008-സ്ഥാപിച്ച സർക്കാർ വിദ്യാലയം.


==[[ഭൗതികസൗകര്യങ്ങള്‍]]==
 
==[[പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]==
 
==[[ക്ലബ് പ്രവര്‍ത്തനങ്ങള്‍]]==
==[[ഭൗതികസൗകര്യങ്ങൾ]]==
==[[മുന്‍ സാരഥികള്‍]]==
==[[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ]]==
==[[തനതുപ്രവര്‍ത്തനങ്ങള്‍]]==
==[[ക്ലബ് പ്രവർത്തനങ്ങൾ]]==
==[[മുൻ സാരഥികൾ]]==
==[[തനതുപ്രവർത്തനങ്ങൾ]]==
==[[മാനേജ് മെന്റ്]]==
==[[മാനേജ് മെന്റ്]]==


==[[ചരിത്രം]]==
==[[ചരിത്രം]]==
[[പ്രമാണം:13121 1a.JPG|640px|നടുവിൽ|"ഹൈസ്കൂള്‍ കെട്ടിടം"]]
[[പ്രമാണം:13121 1a.JPG|640px|നടുവിൽ|"ഹൈസ്കൂൾ കെട്ടിടം"]]
  ഹൈസ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹൈസ്കൂളുകള്‍ അനുവദിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 2008 ഫെബ്രുവരി 18 ന് ല്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. പടിയൂര്‍ പഞ്ചായത്തിലെ വട്ടപ്പാറ എന്ന സ്ഥലത്ത് താല്ക്കാലിക സംവിധാനത്തില്‍ 41 കുട്ടികളുമായി എട്ടാം ക്ലാസ് തുടങ്ങി. പാല ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രീ.കെ ചന്ദ്രന്‍ മാസ്റ്റര്‍ ഏകാദ്ധ്യാപകനായിരുന്നു. 2008 ജൂണില്‍, പുലിക്കാട് ടൗണില്‍ വാടകയ്ക്കെടുത്ത കടമുറികളില്‍ എട്ട്, ഒമ്പത് ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു. ശ്രീ.പി.പി. രാഘവന്‍മാസ്റ്റര്‍ ചെയര്‍മാനും, ശ്രീ.എം.മുരളീധരന്‍ കണ്‍വീനറുമായ സ്പോണ്‍സറിംഗ് കമ്മിറ്റിയാണ് പ്രവര്‍ത്തനം നിയന്ത്രിച്ചത്. 2009 മാര്‍ച്ച് മാസം ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനുവേണ്ടി വട്ടപ്പാറയില്‍ 5 ഏക്കര്‍ സ്ഥലം വിലയ്ക്കെടുത്തു. കെട്ടിടം പണി ആരംഭിച്ചു. 2010 ജൂണ്‍ മാസം മുതല്‍ പുതിയ കെട്ടിടത്തില്‍ ക്ലാസ്സ് തുടങ്ങി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.നാരായണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.സമ്പത്ത് കുമാര്‍, സെക്രട്ടറി ശ്രീ. രഘുരാമന്‍ എന്നിവര്‍ വളരെ താല്പര്യത്തോടെ സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ട് ഭൗതികസാഹചര്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. ശ്രീ.കെ.വി.രാഘവന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയും സജീവമായി പ്രവര്‍ത്തിച്ചു. 2010 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് മൂന്ന് ഫുള്‍ എ പ്ലസ് ഉള്‍പ്പെടുന്ന 100 ശതമാനം വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 92% (2011), 94%(2012), 96%(2013), 98%(2014) വിജയം കരസ്ഥമാക്കി. 2010 ല്‍ തന്നെ സയന്‍സ്, കൊമേഴ് സ് വിഭാഗങ്ങളിലായി രണ്ട് പ്ലസ് ടു കോഴ്സുകളും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് 2013 ല്‍ ഈ വിദ്യാലയത്തെ മോഡല്‍ സ്കൂളായി തെരഞ്ഞെടുത്തു. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് നമ്മുടെ സ്കൂള്‍. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിന് സുസജ്ജമായ കംപ്യൂട്ടര്‍ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങള്‍ക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകള്‍ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബുകള്‍), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങള്‍ നമ്മുടെ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവര്‍ത്തനനിരതരാണ്.
  ഹൈസ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹൈസ്കൂളുകൾ അനുവദിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 2008 ഫെബ്രുവരി 18 ന് വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പടിയൂർ പഞ്ചായത്തിലെ വട്ടപ്പാറ എന്ന സ്ഥലത്ത് താല്ക്കാലിക സംവിധാനത്തിൽ 41 കുട്ടികളുമായി എട്ടാം ക്ലാസ് തുടങ്ങി. പാല ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ.കെ ചന്ദ്രൻ മാസ്റ്റർ ഏകാദ്ധ്യാപകനായിരുന്നു. 2008 ജൂണിൽ, പുലിക്കാട് ടൗണിൽ വാടകയ്ക്കെടുത്ത കടമുറികളിൽ എട്ട്, ഒമ്പത് ക്ലാസ്സുകൾ പ്രവർത്തിച്ചു. ശ്രീ.പി.പി. രാഘവൻമാസ്റ്റർ ചെയർമാനും, ശ്രീ.എം.മുരളീധരൻ കൺവീനറുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ് പ്രവർത്തനം നിയന്ത്രിച്ചത്. 2009 മാർച്ച് മാസം ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനുവേണ്ടി വട്ടപ്പാറയിൽ 5 ഏക്കർ സ്ഥലം വിലയ്ക്കെടുത്തു. കെട്ടിടം പണി ആരംഭിച്ചു. 2010 ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസ്സ് തുടങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.നാരായണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.സമ്പത്ത് കുമാർ, സെക്രട്ടറി ശ്രീ. രഘുരാമൻ എന്നിവർ വളരെ താല്പര്യത്തോടെ സ്കൂളിന്റെ പ്രവർത്തനത്തിൽ ഇടപെട്ട് ഭൗതികസാഹചര്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തി. ശ്രീ.കെ.വി.രാഘവന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയും സജീവമായി പ്രവർത്തിച്ചു. 2010 ആദ്യ എസ്.എസ്.എൽ.സി ബാച്ച് മൂന്ന് ഫുൾ എ പ്ലസ് ഉൾപ്പെടുന്ന 100 ശതമാനം വിജയം നേടി. തുടർന്നുള്ള വർഷങ്ങളിൽ 92% (2011), 94%(2012), 96%(2013), 98%(2014) വിജയം കരസ്ഥമാക്കി. 2010 തന്നെ സയൻസ്, കൊമേഴ് സ് വിഭാഗങ്ങളിലായി രണ്ട് പ്ലസ് ടു കോഴ്സുകളും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് 2013 ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി തെരഞ്ഞെടുത്തു. പടിയൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് നമ്മുടെ സ്കൂൾ. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിന് സുസജ്ജമായ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങൾക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവർത്തനനിരതരാണ്.


കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം


==വഴികാട്ടി==
==വഴികാട്ടി==
വരി 51: വരി 53:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഇരിട്ടിയില്‍ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്കു പോകുന്ന ബസ്സില്‍ ഏഴ് കി.മീ. യാത്രചെയ്ത് പടിയൂര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്ന് ആര്യങ്കോട്-വട്ടപ്പാറ ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. ഓട്ടോറിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.  
* ഇരിട്ടിയിൽ നിന്ന് ഇരിക്കൂർ ഭാഗത്തേക്കു പോകുന്ന ബസ്സിൽ ഏഴ് കി.മീ. യാത്രചെയ്ത് പടിയൂർ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് ആര്യങ്കോട്-വട്ടപ്പാറ ഭാഗത്തേക്കുള്ള റോഡിൽ ഒന്നര കി.മീ. ഓട്ടോറിക്ഷയിലോ കാൽനടയായോ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.  
* ഇരിക്കൂറില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്കു പോകുന്ന ബസ്സില്‍ എട്ട് കി.മീ. യാത്രചെയ്ത് പടിയൂര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്ന് ആര്യങ്കോട്-വട്ടപ്പാറ ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. ഓട്ടോറിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്. (അല്ലെങ്കില്‍, പടിയൂരിന് തൊട്ടുപിന്നില്‍ 'പുത്തന്‍പറമ്പ്' എന്ന സ്റ്റോപ്പില്‍ ഇറങ്ങി, അഞ്ചുമിനുട്ട് കാല്‍നടയായി സഞ്ചരിച്ചാലും മതി)
* ഇരിക്കൂറിൽ നിന്ന് ഇരിട്ടി ഭാഗത്തേക്കു പോകുന്ന ബസ്സിൽ എട്ട് കി.മീ. യാത്രചെയ്ത് പടിയൂർ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് ആര്യങ്കോട്-വട്ടപ്പാറ ഭാഗത്തേക്കുള്ള റോഡിൽ ഒന്നര കി.മീ. ഓട്ടോറിക്ഷയിലോ കാൽനടയായോ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്. (അല്ലെങ്കിൽ, പടിയൂരിന് തൊട്ടുപിന്നിൽ 'പുത്തൻപറമ്പ്' എന്ന സ്റ്റോപ്പിൽ ഇറങ്ങി, അഞ്ചുമിനുട്ട് കാൽനടയായി സഞ്ചരിച്ചാലും മതി)
* ഉളിക്കലില്‍ നിന്ന് നെല്ലിക്കാംപൊയില്‍ - കല്ലുവയല്‍ വഴി എട്ട് കി.മീ. യാത്രചെയ്ത് പുലിക്കാട് എത്തിയശേഷം, ആര്യങ്കോട് ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. കൂടി സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.  
* ഉളിക്കലിൽ നിന്ന് നെല്ലിക്കാംപൊയിൽ - കല്ലുവയൽ വഴി എട്ട് കി.മീ. യാത്രചെയ്ത് പുലിക്കാട് എത്തിയശേഷം, ആര്യങ്കോട് ഭാഗത്തേക്കുള്ള റോഡിൽ ഒന്നര കി.മീ. കൂടി സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.  
* ഉളിക്കലില്‍ നിന്ന് തേര്‍മല-കൊമ്പന്‍പാറ-ആര്യങ്കോട്-വട്ടപ്പാറ വഴി ഏഴര കി.മീ. സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.         
* ഉളിക്കലിൽ നിന്ന് തേർമല-കൊമ്പൻപാറ-ആര്യങ്കോട്-വട്ടപ്പാറ വഴി ഏഴര കി.മീ. സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.         
|----
|----
|}
|}
വരി 64: വരി 66:


{{#multimaps: 11.998353,75.63529 | width=800px | zoom=16 }}
{{#multimaps: 11.998353,75.63529 | width=800px | zoom=16 }}
<!--visbot  verified-chils->

05:09, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് പടിയൂർ
വിലാസം
പടിയൂർ

പടിയൂർപി.ഒ,
ഇരിട്ടി
,
670703
സ്ഥാപിതം18 - 02 - 2008
വിവരങ്ങൾ
ഫോൺ04602273700
ഇമെയിൽgovthighschoolpadiyoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13121 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ എം.
പ്രധാന അദ്ധ്യാപകൻലളിത പി.വി.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിൽ പടിയൂർ ഗ്രാമപ്പഞ്ചായത്തിൽ ഇരിട്ടി - ഇരിക്കൂർ സംസ്ഥാനപാതയിൽ നിന്ന് 300 മീറ്റർ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, 2008-ൽ സ്ഥാപിച്ച സർക്കാർ വിദ്യാലയം.


ഭൗതികസൗകര്യങ്ങൾ

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

തനതുപ്രവർത്തനങ്ങൾ

മാനേജ് മെന്റ്

ചരിത്രം

"ഹൈസ്കൂൾ കെട്ടിടം"
"ഹൈസ്കൂൾ കെട്ടിടം"
ഹൈസ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹൈസ്കൂളുകൾ അനുവദിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 2008 ഫെബ്രുവരി 18 ന് ൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പടിയൂർ പഞ്ചായത്തിലെ വട്ടപ്പാറ എന്ന സ്ഥലത്ത് താല്ക്കാലിക സംവിധാനത്തിൽ 41 കുട്ടികളുമായി എട്ടാം ക്ലാസ് തുടങ്ങി. പാല ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ.കെ ചന്ദ്രൻ മാസ്റ്റർ ഏകാദ്ധ്യാപകനായിരുന്നു. 2008 ജൂണിൽ, പുലിക്കാട് ടൗണിൽ വാടകയ്ക്കെടുത്ത കടമുറികളിൽ എട്ട്, ഒമ്പത് ക്ലാസ്സുകൾ പ്രവർത്തിച്ചു. ശ്രീ.പി.പി. രാഘവൻമാസ്റ്റർ ചെയർമാനും, ശ്രീ.എം.മുരളീധരൻ കൺവീനറുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ് പ്രവർത്തനം നിയന്ത്രിച്ചത്. 2009 മാർച്ച് മാസം ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനുവേണ്ടി വട്ടപ്പാറയിൽ 5 ഏക്കർ സ്ഥലം വിലയ്ക്കെടുത്തു. കെട്ടിടം പണി ആരംഭിച്ചു. 2010 ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസ്സ് തുടങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.നാരായണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.സമ്പത്ത് കുമാർ, സെക്രട്ടറി ശ്രീ. രഘുരാമൻ എന്നിവർ വളരെ താല്പര്യത്തോടെ സ്കൂളിന്റെ പ്രവർത്തനത്തിൽ ഇടപെട്ട് ഭൗതികസാഹചര്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തി. ശ്രീ.കെ.വി.രാഘവന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയും സജീവമായി പ്രവർത്തിച്ചു. 2010 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് മൂന്ന് ഫുൾ എ പ്ലസ് ഉൾപ്പെടുന്ന 100 ശതമാനം വിജയം നേടി. തുടർന്നുള്ള വർഷങ്ങളിൽ 92% (2011), 94%(2012), 96%(2013), 98%(2014) വിജയം കരസ്ഥമാക്കി. 2010 ൽ തന്നെ സയൻസ്, കൊമേഴ് സ് വിഭാഗങ്ങളിലായി രണ്ട് പ്ലസ് ടു കോഴ്സുകളും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് 2013 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി തെരഞ്ഞെടുത്തു. പടിയൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് നമ്മുടെ സ്കൂൾ. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിന് സുസജ്ജമായ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങൾക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവർത്തനനിരതരാണ്.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം

വഴികാട്ടി


വിദ്യാലയം സ്ഥിതിചെയ്യുന്ന ഭൂഭാഗത്തിന്റെ ഉപഗ്രഹചിത്രം

{{#multimaps: 11.998353,75.63529 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_പടിയൂർ&oldid=391338" എന്ന താളിൽനിന്ന് ശേഖരിച്ചത്