"ഗവ.യു പി എസ് ഇളമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:


{{Infobox AEOSchool
{{Infobox AEOSchool
| പേര്= ഗവ. യു പി സ്ക്കൂള്‍
| പേര്= ഗവ. യു പി സ്ക്കൂൾ
| സ്ഥലപ്പേര്=ഇളമ്പള്ളി
| സ്ഥലപ്പേര്=ഇളമ്പള്ളി
| വിദ്യാഭ്യാസ ജില്ല=പാല
| വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31320
| സ്കൂൾ കോഡ്= 31320
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1877  
| സ്ഥാപിതവർഷം=1877  
| സ്കൂള്‍ വിലാസം= ഇളമ്പള്ളി പി ഓ
| സ്കൂൾ വിലാസം= ഇളമ്പള്ളി പി ഓ
| പിന്‍ കോഡ്=686503  
| പിൻ കോഡ്=686503  
| സ്കൂള്‍ ഫോണ്‍= 04812553650
| സ്കൂൾ ഫോൺ= 04812553650
| സ്കൂള്‍ ഇമെയില്‍=gupselampally@gmail.com  
| സ്കൂൾ ഇമെയിൽ=gupselampally@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊഴുവനാല്‍
| ഉപ ജില്ല= കൊഴുവനാൽ
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=യു.പി  
| പഠന വിഭാഗങ്ങൾ2=യു.പി  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 60
| ആൺകുട്ടികളുടെ എണ്ണം= 60
| പെൺകുട്ടികളുടെ എണ്ണം= 54
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാര്‍ത്ഥികളുടെ എണ്ണം=114
| വിദ്യാർത്ഥികളുടെ എണ്ണം=114
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ടി പ്രസാദ് കുമാര്‍          
| പ്രധാന അദ്ധ്യാപകൻ= ടി പ്രസാദ് കുമാർ          
| പി.ടി.ഏ. പ്രസിഡണ്ട്=റെജിമോന്‍ ഈട്ടിക്കല്‍            
| പി.ടി.ഏ. പ്രസിഡണ്ട്=റെജിമോൻ ഈട്ടിക്കൽ            
| സ്കൂള്‍ ചിത്രം= 31320_gups_elampally.jpg
| സ്കൂൾ ചിത്രം= 31320_gups_elampally.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം 140 വര്‍ഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുള്‍ ഐക്കര കുടുംബത്തിലെ  കാരണവര്‍ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വര്‍ഷംതോറും നാട്ടില്‍ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1947 ഒക്ടോബര്‍ 17 നാണ്  സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് എല്‍ പി സ്കുള്‍ ആയിരുന്നത് പിന്നീട് യുപി  
ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം 140 വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ  കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വർഷംതോറും നാട്ടിൽ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ്  സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി  
സ്കുള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==വിരമിച്ച പ്രധാന അധ്യാപകര്‍==
==വിരമിച്ച പ്രധാന അധ്യാപകർ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ---- 1 ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ ഗാനങ്ങള്‍ ആലപിച്ച് സിഡി ആക്കുക. ,2ചിത്രരചനയില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തി "ചിത്രശാല" എന്ന മാഗസിന്‍ നിര്‍മ്മിക്കുക .  3    സാഹിത്യശില്പശാല നടത്തുക. 1- അവതരണഗാനം ---പല പല കലകളിലറിവുകള്‍ നേടാന്‍
വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ---- 1 ആഘോഷങ്ങൾക്ക് അനുയോജ്യമായ ഗാനങ്ങൾ ആലപിച്ച് സിഡി ആക്കുക. ,2ചിത്രരചനയിൽ മികവു പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി "ചിത്രശാല" എന്ന മാഗസിൻ നിർമ്മിക്കുക .  3    സാഹിത്യശില്പശാല നടത്തുക. 1- അവതരണഗാനം ---പല പല കലകളിലറിവുകൾ നേടാൻ
                                                           പല പല  കാര്യം പഠിച്ചീടാന്‍ (2)     
                                                           പല പല  കാര്യം പഠിച്ചീടാൻ (2)     
                                                           കവിതകള്‍ ചൊല്ലാന്‍ കഥകള്‍ രചിക്കാന്‍  
                                                           കവിതകൾ ചൊല്ലാൻ കഥകൾ രചിക്കാൻ  
                                                           വരുന്നു വിദ്യാരംഗമിതില്‍ (2)  പല പല.............
                                                           വരുന്നു വിദ്യാരംഗമിതിൽ (2)  പല പല.............
                                                                     വിദ്യാലയമൊരു കളിവീടാക്കാന്‍
                                                                     വിദ്യാലയമൊരു കളിവീടാക്കാൻ
                                                                     അറിവിന്‍ പടവുകള്‍ കയറാന്‍ (2)  
                                                                     അറിവിൻ പടവുകൾ കയറാൻ (2)  
                                                                     കൈകോര്‍ത്തിവിടെയണഞ്ഞീടുന്നു
                                                                     കൈകോർത്തിവിടെയണഞ്ഞീടുന്നു
                                                                     കുരുന്നുമുകുളങ്ങള്‍ -ഞങ്ങള്‍ കുരുന്നുമുകുളങ്ങള്‍(2) പല പല.......
                                                                     കുരുന്നുമുകുളങ്ങൾ -ഞങ്ങൾ കുരുന്നുമുകുളങ്ങൾ(2) പല പല.......
                                                                        
                                                                        


* ഹെല്‍ത്ത് ക്ലബ്
* ഹെൽത്ത് ക്ലബ്
*സയന്‍സ് ക്ലബ്
*സയൻസ് ക്ലബ്
*പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞം പ്രവര്‍ത്തനങ്ങള്‍
*പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ
     27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂള്‍ അസംബ്ളി ചേര്‍ന്ന് "ഗ്രീന്‍ പ്രോട്ടോക്കോള്‍' പ്രഖ്യാപനം നടത്തി. 11 എ എം ന് സ്കുള്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ  സംരക്ഷണവലയം തീര്‍ത്തു. 175 ആളുകള്‍ ചേര്‍ന്ന് സൃഷ്ടിച്ച വലയത്തില്‍ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കല്‍, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂര്‍, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോന്‍,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോന്‍ ഈട്ടിക്കല്‍ ,സ്കൂള്‍സംരക്ഷണ സമിതി ചെയര്‍മാന്‍ ജോസ് തടത്തില്‍,മാതൃസംഗമം പ്രസിഡന്റ് ജയാ അനില്‍ ,വിവിധ കമ്മറ്റി അംഗങ്ങള്‍,മുന്‍ അധ്യാപകര്‍ ,വിദ്യഭ്യാസവിദഗ്ധര്‍,രക്ഷകര്‍ത്താക്കള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,അഭ്യുദയാകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു;  കൊഴുവനാല്‍ എ ഇ ഒ ശ്രീ സി ആര്‍ സന്തോഷ് കുമാര്‍ പരിപാടിയുടെ നിരീക്ഷകനായി എത്തിചേര്‍ന്നിരുന്നു
     27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളി ചേർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ' പ്രഖ്യാപനം നടത്തി. 11 എ എം ന് സ്കുൾ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ  സംരക്ഷണവലയം തീർത്തു. 175 ആളുകൾ ചേർന്ന് സൃഷ്ടിച്ച വലയത്തിൽ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കൽ, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂർ, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോൻ,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോൻ ഈട്ടിക്കൽ ,സ്കൂൾസംരക്ഷണ സമിതി ചെയർമാൻ ജോസ് തടത്തിൽ,മാതൃസംഗമം പ്രസിഡന്റ് ജയാ അനിൽ ,വിവിധ കമ്മറ്റി അംഗങ്ങൾ,മുൻ അധ്യാപകർ ,വിദ്യഭ്യാസവിദഗ്ധർ,രക്ഷകർത്താക്കൾ,പൂർവ്വ വിദ്യാർത്ഥികൾ ,അഭ്യുദയാകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു;  കൊഴുവനാൽ എ ഇ ഒ ശ്രീ സി ആർ സന്തോഷ് കുമാർ പരിപാടിയുടെ നിരീക്ഷകനായി എത്തിചേർന്നിരുന്നു
[[പ്രമാണം:31320 PVSY.jpg|150px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:31320 PVSY.jpg|150px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:31320 PVSY1.jpg|150px|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:31320 PVSY1.jpg|150px|ലഘുചിത്രം|ശൂന്യം]]
വരി 67: വരി 67:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.588507 ,76.710748| width=800px | zoom=16 }}
{{#multimaps: 9.588507 ,76.710748| width=800px | zoom=16 }}
<!--visbot  verified-chils->

08:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.യു പി എസ് ഇളമ്പള്ളി
വിലാസം
ഇളമ്പള്ളി

ഇളമ്പള്ളി പി ഓ
,
686503
സ്ഥാപിതം1877
വിവരങ്ങൾ
ഫോൺ04812553650
ഇമെയിൽgupselampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി പ്രസാദ് കുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം 140 വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വർഷംതോറും നാട്ടിൽ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ് സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വിരമിച്ച പ്രധാന അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ---- 1 ആഘോഷങ്ങൾക്ക് അനുയോജ്യമായ ഗാനങ്ങൾ ആലപിച്ച് സിഡി ആക്കുക. ,2ചിത്രരചനയിൽ മികവു പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി "ചിത്രശാല" എന്ന മാഗസിൻ നിർമ്മിക്കുക . 3 സാഹിത്യശില്പശാല നടത്തുക. 1- അവതരണഗാനം ---പല പല കലകളിലറിവുകൾ നേടാൻ

                                                         പല പല  കാര്യം പഠിച്ചീടാൻ (2)    
                                                         കവിതകൾ ചൊല്ലാൻ കഥകൾ രചിക്കാൻ  
                                                         വരുന്നു വിദ്യാരംഗമിതിൽ (2)   പല പല.............
                                                                   വിദ്യാലയമൊരു കളിവീടാക്കാൻ 
                                                                   അറിവിൻ പടവുകൾ കയറാൻ (2) 
                                                                   കൈകോർത്തിവിടെയണഞ്ഞീടുന്നു
                                                                   കുരുന്നുമുകുളങ്ങൾ -ഞങ്ങൾ കുരുന്നുമുകുളങ്ങൾ(2) പല പല.......
                                                                     
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ
    27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളി ചേർന്ന്  "ഗ്രീൻ പ്രോട്ടോക്കോൾ' പ്രഖ്യാപനം നടത്തി. 11 എ എം ന് സ്കുൾ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ  സംരക്ഷണവലയം തീർത്തു. 175 ആളുകൾ ചേർന്ന് സൃഷ്ടിച്ച വലയത്തിൽ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കൽ, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂർ, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോൻ,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോൻ ഈട്ടിക്കൽ ,സ്കൂൾസംരക്ഷണ  സമിതി ചെയർമാൻ ജോസ് തടത്തിൽ,മാതൃസംഗമം പ്രസിഡന്റ് ജയാ അനിൽ ,വിവിധ കമ്മറ്റി അംഗങ്ങൾ,മുൻ അധ്യാപകർ ,വിദ്യഭ്യാസവിദഗ്ധർ,രക്ഷകർത്താക്കൾ,പൂർവ്വ വിദ്യാർത്ഥികൾ ,അഭ്യുദയാകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു;  കൊഴുവനാൽ എ ഇ ഒ ശ്രീ സി ആർ സന്തോഷ് കുമാർ പരിപാടിയുടെ നിരീക്ഷകനായി എത്തിചേർന്നിരുന്നു

വഴികാട്ടി

{{#multimaps: 9.588507 ,76.710748| width=800px | zoom=16 }}


"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ഇളമ്പള്ളി&oldid=394053" എന്ന താളിൽനിന്ന് ശേഖരിച്ചത്