"G. L. P. S. Kunduchi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=  11418
| സ്കൂൾ കോഡ്=  11418
| സ്ഥാപിതവര്‍ഷം= 1958
| സ്ഥാപിതവർഷം= 1958
| സ്കൂള്‍ വിലാസം=  ജി.എല്‍.പി.സ്കൂള്‍ കുണ്ടൂച്ചി, വട്ടംതട്ട(p.o) മുളിയാര്‍ ( via) <br/>കാസറഗോഡ്
| സ്കൂൾ വിലാസം=  ജി.എൽ.പി.സ്കൂൾ കുണ്ടൂച്ചി, വട്ടംതട്ട(p.o) മുളിയാർ ( via) <br/>കാസറഗോഡ്
| പിന്‍ കോഡ്= 671542
| പിൻ കോഡ്= 671542
| സ്കൂള്‍ ഫോണ്‍=  9496853390
| സ്കൂൾ ഫോൺ=  9496853390
| സ്കൂള്‍ ഇമെയില്‍= glpskunduchi@gmail.com  
| സ്കൂൾ ഇമെയിൽ= glpskunduchi@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| ഭരണ വിഭാഗം=ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  27
| ആൺകുട്ടികളുടെ എണ്ണം=  27
| പെൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  55
| വിദ്യാർത്ഥികളുടെ എണ്ണം=  55
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=    ശശിധര൯ എ       
| പ്രധാന അദ്ധ്യാപകൻ=    ശശിധര൯ എ       
| പി.ടി.ഏ. പ്രസിഡണ്ട്=  പി രാധാകൃഷ്ണ൯         
| പി.ടി.ഏ. പ്രസിഡണ്ട്=  പി രാധാകൃഷ്ണ൯         
| സ്കൂള്‍ ചിത്രം=  11418.jpg‎‎ ‎|
| സ്കൂൾ ചിത്രം=  11418.jpg‎‎ ‎|
}}
}}
== ചരിത്രം ==  കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ 7 - )0 വാര്‍ഡില്‍ കുണ്ടൂച്ചി ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു . 6.7 വാര്‍ഡുകളിലെ 300 – 350 വിടുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായര്‍ ദാനമായി നല്‍കിയ 50 സെന്‍റ് സ്ഥലത്ത് 1958 – ല്‍ സ്ഥാപിതമായി. തീര്‍ത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണന്‍ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയിലെത്തി.
== ചരിത്രം ==  കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ 7 - )0 വാർഡിൽ കുണ്ടൂച്ചി ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു . 6.7 വാർഡുകളിലെ 300 – 350 വിടുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായർ ദാനമായി നൽകിയ 50 സെൻറ് സ്ഥലത്ത് 1958 – സ്ഥാപിതമായി. തീർത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണൻ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയിൽ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെ നിലയിലെത്തി.


== ഭൗതികസൗകര്യങ്ങള്‍ ==50 സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ്  മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.  
== ഭൗതികസൗകര്യങ്ങൾ ==50 സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ്  മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണൽ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.  




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറിത്തോട്ടം
== പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറിത്തോട്ടം
ഹെല്‍ത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
ശുചിത്വ സേന
ശുചിത്വ സേന
ബാല സഭ
ബാല സഭ


== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിന്‍റ എല്ലാവിധ പിന്‍തുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്
== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിൻറ എല്ലാവിധ പിൻതുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്




== മുന്‍സാരഥികള്‍ == സ്കൂളിന്‍റ മുന്‍ പ്രധാനാദ്ധ്യാപകര്‍:
== മുൻസാരഥികൾ == സ്കൂളിൻറ മുൻ പ്രധാനാദ്ധ്യാപകർ:
ഇമ്മാനുവല്‍,  ത്രേസ്യാമ്മ . പിറ്റി , വിജയന്‍, കെ നാരായണന്‍, യൂസഫ്,മേരി ജോസഫ്
ഇമ്മാനുവൽ,  ത്രേസ്യാമ്മ . പിറ്റി , വിജയൻ, കെ നാരായണൻ, യൂസഫ്,മേരി ജോസഫ്
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ. പി ചന്ദ്രന്‍ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണന്‍ നമ്പ്യാര്‍ ( C.P.C.R.I ) ,
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കെ. പി ചന്ദ്രൻ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണൻ നമ്പ്യാർ ( C.P.C.R.I ) ,
  കെ. എം. ഗോപാലന്‍ ( മുന്‍ നാടക പ്രവര്‍ത്തകന്‍ )
  കെ. എം. ഗോപാലൻ ( മുൻ നാടക പ്രവർത്തകൻ )
വിദ്യാലയത്തിലെക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലെക്ക് എത്താനുള്ള മാർഗ്ഗങ്ങൾ


കാസറഗോഡ് നഗരത്തില്‍ നിന്നും NH 17  കടന്ന്  ;ചെര്‍ക്കള, ബോവിക്കാനം, കാനത്തൂര്‍ വഴി 26 km പിന്നിട്ടാല്‍ സ്കൂളിലെത്താം.
കാസറഗോഡ് നഗരത്തിൽ നിന്നും NH 17  കടന്ന്  ;ചെർക്കള, ബോവിക്കാനം, കാനത്തൂർ വഴി 26&nbsp;km പിന്നിട്ടാൽ സ്കൂളിലെത്താം.




==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

19:04, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. L. P. S. Kunduchi
വിലാസം
കുണ്ടൂച്ചി

ജി.എൽ.പി.സ്കൂൾ കുണ്ടൂച്ചി, വട്ടംതട്ട(p.o) മുളിയാർ ( via)
കാസറഗോഡ്
,
671542
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ9496853390
ഇമെയിൽglpskunduchi@gmail.com
കോഡുകൾ
സ്കൂൾ കോഡ്11418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധര൯ എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം == കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ 7 - )0 വാർഡിൽ കുണ്ടൂച്ചി ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു . 6.7 വാർഡുകളിലെ 300 – 350 വിടുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായർ ദാനമായി നൽകിയ 50 സെൻറ് സ്ഥലത്ത് 1958 – ൽ സ്ഥാപിതമായി. തീർത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണൻ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയിൽ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെ നിലയിലെത്തി.

== ഭൗതികസൗകര്യങ്ങൾ ==50 സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണൽ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറിത്തോട്ടം ഹെൽത്ത് ക്ലബ് ശുചിത്വ സേന ബാല സഭ

== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിൻറ എല്ലാവിധ പിൻതുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്


== മുൻസാരഥികൾ == സ്കൂളിൻറ മുൻ പ്രധാനാദ്ധ്യാപകർ: ഇമ്മാനുവൽ, ത്രേസ്യാമ്മ . പിറ്റി , വിജയൻ, കെ നാരായണൻ, യൂസഫ്,മേരി ജോസഫ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കെ. പി ചന്ദ്രൻ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണൻ നമ്പ്യാർ ( C.P.C.R.I ) ,

കെ. എം. ഗോപാലൻ ( മുൻ നാടക പ്രവർത്തകൻ )

വിദ്യാലയത്തിലെക്ക് എത്താനുള്ള മാർഗ്ഗങ്ങൾ

കാസറഗോഡ് നഗരത്തിൽ നിന്നും NH 17 കടന്ന് ;ചെർക്കള, ബോവിക്കാനം, കാനത്തൂർ വഴി 26 km പിന്നിട്ടാൽ സ്കൂളിലെത്താം.


വഴികാട്ടി

"https://schoolwiki.in/index.php?title=G._L._P._S._Kunduchi&oldid=400078" എന്ന താളിൽനിന്ന് ശേഖരിച്ചത്