"എ.എൽ.പി.എസ് തൃക്കണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= തിരൂർ  
| വിദ്യാഭ്യാസ ജില്ല= തിരൂർ  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=19240  
| സ്കൂൾ കോഡ്=19240  
| സ്ഥാപിതവര്‍ഷം= 1930
| സ്ഥാപിതവർഷം= 1930
| സ്കൂള്‍ വിലാസം= എ.എൽ .പി. എസ് തൃക്കണാപുരം ,തൃക്കണാപുരം(പി.ഒ),മലപ്പുറം ,കേരളം 679573.
| സ്കൂൾ വിലാസം= എ.എൽ .പി. എസ് തൃക്കണാപുരം ,തൃക്കണാപുരം(പി.ഒ),മലപ്പുറം ,കേരളം 679573.
| പിന്‍ കോഡ്= 679573
| പിൻ കോഡ്= 679573
| സ്കൂള്‍ ഫോണ്‍=  0494 2699088
| സ്കൂൾ ഫോൺ=  0494 2699088
| സ്കൂള്‍ ഇമെയില്‍= alpstrikkanapuram@gmail.com  
| സ്കൂൾ ഇമെയിൽ= alpstrikkanapuram@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= എടപ്പാൾ  
| ഉപ ജില്ല= എടപ്പാൾ  
| ഭരണ വിഭാഗം= എയ്ഡഡ്  
| ഭരണ വിഭാഗം= എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= ലോവർ പ്രൈമറി  
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 55   
| ആൺകുട്ടികളുടെ എണ്ണം= 55   
| പെൺകുട്ടികളുടെ എണ്ണം= 45
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 100  
| വിദ്യാർത്ഥികളുടെ എണ്ണം= 100  
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍= സുലേഖ പി.ആർ.           
| പ്രധാന അദ്ധ്യാപകൻ= സുലേഖ പി.ആർ.           
| പി.ടി.ഏ. പ്രസിഡണ്ട്=  സി.എം. മുഹമ്മദ് റാഫി           
| പി.ടി.ഏ. പ്രസിഡണ്ട്=  സി.എം. മുഹമ്മദ് റാഫി           
| സ്കൂള്‍ ചിത്രം= newpic.jpg‎|
| സ്കൂൾ ചിത്രം= newpic.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
വരി 31: വരി 31:
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി  സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി  സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

21:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് തൃക്കണാപുരം
വിലാസം
തൃക്കണാപുരം

എ.എൽ .പി. എസ് തൃക്കണാപുരം ,തൃക്കണാപുരം(പി.ഒ),മലപ്പുറം ,കേരളം 679573.
,
679573
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2699088
ഇമെയിൽalpstrikkanapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലേഖ പി.ആർ.
അവസാനം തിരുത്തിയത്
26-09-2017Visbot



ചരിത്രം

സംസ്ഥാന പാതയോരത്ത് തവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930-ൽ ചേനി വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ സ്ഥാപിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഈ എഴുത്തുപള്ളിക്കൂടം നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് പ്രയാസമായി. ഈ സാഹചര്യത്തിൽ സ്കൂളിന്റെ മാനേജ്‌മന്റ് മഞ്ചാരത്ത് കുട്ടികൃഷ്ണ മേനോൻ ഏറ്റെടുത്ത് 1മുതൽ 5വരെ ക്ലാസുകൾ നടത്താനുള്ള ഭൗതികസാഹചര്യം ഒരുക്കി. 1940 ലാണ് സമ്പൂർണ ലോവർ പ്രൈമറി സ്കൂളായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യ കൊരട്ടിയിൽ പാറുക്കുട്ടിയമ്മ സ്കൂൾ മാനേജരായി തുടർന്നു. 1988-ൽ നാലു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി ഉണ്ടാക്കി. അതിനു ശേഷം 2012-ൽ പ്രീ - പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രീ - പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി പി.ആർ.സുലേഖയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തൃക്കണാപുരം&oldid=402720" എന്ന താളിൽനിന്ന് ശേഖരിച്ചത്