"സംവാദം:ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വായനശാല. ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ സര്‍…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
==Untitled==
വായനശാല.
വായനശാല.
ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ സര്‍വകലാശാലയാണ്.  --കാര്‍ലൈല്‍
ഒരു നല്ല ഗ്രന്ഥശാല ഒരു യഥാർത്ഥ സർവകലാശാലയാണ്.  --കാർലൈൽ
വായന.
വായന.
വായ‌നപോലെ ചെലവുചുരുങ്ങിയ മറ്റൊരു വിനോദവുമില്ല.  അതില്‍ നിന്നുണ്ടാകുന്ന ആനന്ദംപോലെ നീണ്ടുനില്‍ക്കുന്ന മറ്റൊരു ആനന്ദവുമില്ല.
വായ‌നപോലെ ചെലവുചുരുങ്ങിയ മറ്റൊരു വിനോദവുമില്ല.  അതിൽ നിന്നുണ്ടാകുന്ന ആനന്ദംപോലെ നീണ്ടുനിൽക്കുന്ന മറ്റൊരു ആനന്ദവുമില്ല.
-- ലേഡി മോണ്‍ടേഗ്.
-- ലേഡി മോൺടേഗ്.
സാമ്രാജ്യാധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാലാ സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്‌ഠം.   
സാമ്രാജ്യാധിപനായിരുന്നില്ലെങ്കിൽ ഒരു ഗ്രന്ഥശാലാ സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്‌ഠം.   
-- നെപ്പോളിയന്‍.
-- നെപ്പോളിയൻ.
ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന്.
ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന്.
-- റിച്ചാര്‍ഡ് സ്റ്റീല്‍.
-- റിച്ചാർഡ് സ്റ്റീൽ.
 
<!--visbot  verified-chils->

01:36, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

Untitled

വായനശാല. ഒരു നല്ല ഗ്രന്ഥശാല ഒരു യഥാർത്ഥ സർവകലാശാലയാണ്. --കാർലൈൽ വായന. വായ‌നപോലെ ചെലവുചുരുങ്ങിയ മറ്റൊരു വിനോദവുമില്ല. അതിൽ നിന്നുണ്ടാകുന്ന ആനന്ദംപോലെ നീണ്ടുനിൽക്കുന്ന മറ്റൊരു ആനന്ദവുമില്ല. -- ലേഡി മോൺടേഗ്. സാമ്രാജ്യാധിപനായിരുന്നില്ലെങ്കിൽ ഒരു ഗ്രന്ഥശാലാ സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്‌ഠം. -- നെപ്പോളിയൻ. ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന്. -- റിച്ചാർഡ് സ്റ്റീൽ.