"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 162: | വരി 162: | ||
== അകത്തളം  == | == അകത്തളം  == | ||
[[അദ്ധ്യാപകർ , അനദ്ധ്യാപകർ ]]
| [[{{PAGENAME}}/അദ്ധ്യാപകർ , അനദ്ധ്യാപകർ |അദ്ധ്യാപകർ , അനദ്ധ്യാപകർ ]]

[[പി.റ്റി.എ ]]
| [[{{PAGENAME}}/പി.റ്റി.എ |പി.റ്റി.എ ]]

[[വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ ]]
| [[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ]]

== വാതിൽപ്പുറം  == | == വാതിൽപ്പുറം  == |
21:13, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ് | |

വിലാസം | |
പൂങ്കാവ് പൂങ്കാവ്, , പാതിരപ്പള്ളി പി.ഒ, ആലപ്പുഴ 688521 | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0477 2249466 |
ഇമെയിൽ | info.mihs@gmail.com, 35052alappuzha@gmail.com |
വെബ്സൈറ്റ് | http://www.mihs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 35052 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.ലിസി ഇഗ്നേഷ്യസ് |
അവസാനം തിരുത്തിയത് | |
01-08-2018 | Mihs |
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
"വിത്തമെന്തിന് മർത്ത്യർക്ക്
വിദ്യ കൈവശമുണ്ടെങ്കിൽ"
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15 -ാം തിയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജയം ഈ പിന്നോക്കമേഖലയിലെ കുട്ടികൾക്ക് നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. സംസ്ഥാനതല പി റ്റി എ അവാർഡ്. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ് http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എൽസയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിച്ചു.
മാനേജ്മെന്റ്
മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി. തെരസില്ല മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | ഫോട്ടോ | വർഷം |

സി.എൽസ വാരപ്പടവിൽ | 1983-1999 | |
സി. ബെനീററ | 1999-2001 | |
സി. മേഴ്സി ജോസഫ് | 2001-2007 | |
സി. ലിസി ഇഗ്നേഷ്യസ് | 2007- |
പൂർവ്വ വിദ്യാർത്ഥി സംഘടന
[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ] http://miosa.wordpress.com
മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, ([MIOSA]http://miosa.wordpress.com) എന്ന പേരിൽ പുനസംഘടിപ്പിച്ചു.
ഹാൾ ഓഫ് ഫെയിം (1986 - 2005)
വർഷം | ടോപ് സ്കോറർ | ബെസ്റ്റ് സ്റ്റുഡന്റ് | വിജയശതമാനം |

1986 | റജിമോൻ വി ആർ | സന്തോഷ്.ഏ.വി | 97 |
1987 | രാജേശ്വരി | 94 | |
1988 | ഗിൽബർട്ട് മാത്യു | ജോബ്.പി.എസ് | 95 |
1989 | ബിജു അഗസ്റ്റിൻ | സോന എസ് | 97 |
1990 | ജയലക്ഷ്മി | സിനി.കെ തോമസ് | 91 |
1991 | ജോയ്.പി.എസ് | ബിന്ദു പ്രഭാകർ | 97 |
1992 | വർഗീസ് . വി.ജി | 94 | |
1993 | സുനിൽകുമാർ | സിനോദ്. എം. ഡി | 96 |
1994 | രാജേഷ് ആർ | 96 | |
1995 | മേരി ദീപ്തി | 95 | |
1996 | ആശാ പ്രകാശ് | രമ്യ നായർ.റ്റി | 94 |
1997 | പ്രദീപ്കുമാർ . കെ.ആർ | ടെബിൻ ഫ്രാൻസിസ് | 94 |
1998 | സായ. എസ് | ഉണ്ണികൃഷ്ണൻ. ആർ | 96 |
1999 | ടോണി ചാക്കോ | ടോണി ചാക്കോ | 90 |
2000 | രജിത്ത് .ആർ | ടീനാ ഫ്രാൻസിസ് | 93 |
2001 | 89 | ||
2002 | അഞ്ചു . എ | അഞ്ചു . എ | 94 |
2003 | വിനീതമോൾ .എസ് | 94 | |
2004 | ആൻസി . കെ . എ | ആൻസി . കെ . എ | 85 |
2005 | 82 |
വർഷം | ഫുൾ A പ്ലസ് | ബെസ്റ്റ് സ്റ്റുഡന്റ് | വിജയശതമാനം |

2006 | 85 | ||
2007 | 94 | ||
2008 | 94 | ||
2009 | 5 | സോഫിയ അഗസ്റ്റിൻ | 99 |
2010 | 7 | ശ്രീലക്ഷ്മി . എസ് | 100 |
2011 | 3 | ജോസഫ് സിറാജ് | 99.14 |
2012 | 8 | ചിച്ചു രാജു | 100 |
2013 | 10 | ജിത്തു ജോസ് | 100 |
2014 | 12 | ഷൈനു . എസ് കുമാർ | 99.2 |
2015 | 9 | വിവേക് വിനോദ് | 100 |
2016 | 30 | അമൃതാ സ്ടീഫെൻ | 100 |
2017 | 28 | അഭിജിത്ത് മനോജ് | 100 |
2018 | 44 | ആര്യ മാർട്ടിൻ | 100 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
അകത്തളം
അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ
വാതിൽപ്പുറം
അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ
Follow MIHS on
[Website]http://www.mihs.in/
[Facebook]https://www.facebook.com/maryimmaculate.poomkavu
[Twitter]http://twitter.com/mihsinfo
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
- പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps:9.5289,76.3207|zoom=15}}