"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
*സി.രാമചന്ദ്രൻ
*സി.രാമചന്ദ്രൻ
*ശാന്തകുമാരി കെ.പി
*ശാന്തകുമാരി കെ.പി
*RAMESAN A P2016-2018)
*ശ്രീ രമേശൻ എ പി2016-2018)
*SUMITHRAN K V(2018
*ശ്രീ സുമിത്രൻ കെ വി(2018തുടരുന്നു)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

15:40, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി.ഒ,
പാപ്പിനിശ്ശേരി വെസ്റ്റ്,കണ്ണൂർ
,
670561
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ04972786102
ഇമെയിൽpphss.pappinisseri@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനീത. ഇ.ജി (ഇൻ ചാർജ്ജ്)
പ്രധാന അദ്ധ്യാപകൻരമേശൻ.എ.പി
അവസാനം തിരുത്തിയത്
04-08-201813075


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂര് നഗരത്തിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയമാണ് . 1967-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1998 ആഗസ്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ റ്റി ക്ലബ്ബ്

മാനേജ്മെന്റ്

പാപ്പിനിശ്ശേരി പഞ്ചായത്താണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 ൽ സർക്കാർ സ്കൂൾ ആയി അംഗികരിച്ചിരിക്കുകയാന്ൺ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഇ.പി.പത്മനാഭൻ(1967-69)
  • പി.കെ.നാരായണൻ(1969-71)
  • സി.കുഞ്ഞിരാമൻ(1971-91)
  • പി.കെ.നാരായണൻ(1991-99)
  • ഇ.ചന്ദ്രൻ(1999-2000)
  • എൻ.എസ്.കുമാരി(2000-02)
  • കെ.നരായണൻ(2002-06)
  • സി.രാമചന്ദ്രൻ
  • ശാന്തകുമാരി കെ.പി
  • ശ്രീ രമേശൻ എ പി2016-2018)
  • ശ്രീ സുമിത്രൻ കെ വി(2018തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നികേഷ് കുമാർ.എം.വി - ഇന്ത്യ വിഷൻ.
  • രതീഷ് കുമാർ - ചലച്ചിത്ര പിന്നണിഗായകൻ.
  • ടി.പി.വേണുഗോപാലൻ - ചെറുകഥാകൃത്ത്.

വഴികാട്ടി

{{#multimaps: 11.945192, 75.341497 | width=600px | zoom=15 }}