"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{prettyurl|E.M.S SMARAKA GOVT. H.S.S PAPPINISSERI}}
{{Infobox School
| സ്ഥലപ്പേര്= പാപ്പിനിശ്ശേരി
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13075
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1967
| സ്കൂൾ വിലാസം= പാപ്പിനിശ്ശേരി പി.ഒ, <br/>പാപ്പിനിശ്ശേരി വെസ്റ്റ്,കണ്ണൂർ
| പിൻ കോഡ്= 670561
| സ്കൂൾ ഫോൺ= 04972786102
| സ്കൂൾ ഇമെയിൽ= pphss.pappinisseri@yahoo.co.in
| സ്കൂൾ വെബ് സൈറ്റ്= https://hsppns.wordpress.com/
| ഉപ ജില്ല=പാപ്പിനിശ്ശേരി
| ഭരണം വിഭാഗം= ഗവർമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം= 
| വിദ്യാർത്ഥികളുടെ എണ്ണം= 817
| അദ്ധ്യാപകരുടെ എണ്ണം=  36
| പ്രിൻസിപ്പൽ = വിനീത. ഇ.ജി (ഇൻ ചാർജ്ജ്)
| പ്രധാന അദ്ധ്യാപകൻ=  രമേശൻ.എ.പി
| പി.ടി.ഏ. പ്രസിഡണ്ട്= അനൂപ്കുമാർ.ഇ
| സ്കൂൾ ചിത്രം= EMSS.jpg ‎|
|ഗ്രേഡ്=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കണ്ണൂര് നഗരത്തിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയമാണ് . 1967-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1998 ആഗസ്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2010 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  റെഡ് ക്രോസ്.
*സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഐ റ്റി ക്ലബ്ബ്
== മാനേജ്മെന്റ് ==
പാപ്പിനിശ്ശേരി പഞ്ചായത്താണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 ൽ സർക്കാർ സ്കൂൾ ആയി  അംഗികരിച്ചിരിക്കുകയാന്ൺ
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ഇ.പി.പത്മനാഭൻ(1967-69)
*പി.കെ.നാരായണൻ(1969-71)
*സി.കുഞ്ഞിരാമൻ(1971-91)
*പി.കെ.നാരായണൻ(1991-99)
*ഇ.ചന്ദ്രൻ(1999-2000)
*എൻ.എസ്.കുമാരി(2000-02)
*കെ.നരായണൻ(2002-06)
*സി.രാമചന്ദ്രൻ
*ശാന്തകുമാരി കെ.പി
*ശ്രീ രമേശൻ എ പി2016-2018)
*ശ്രീ സുമിത്രൻ കെ വി(2018തുടരുന്നു)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*നികേഷ് കുമാർ.എം.വി - ഇന്ത്യ വിഷൻ.
*രതീഷ് കുമാർ - ചലച്ചിത്ര പിന്നണിഗായകൻ.
*ടി.പി.വേണുഗോപാലൻ - ചെറുകഥാകൃത്ത്.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 17 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി കണ്ണൂർ-പഴയങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
*
|}
|}
{{#multimaps: 11.945192, 75.341497 | width=600px | zoom=15 }}
<!--visbot  verified-chils->

21:26, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം