"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
== '''ഇംഗ്ലീഷ് ക്ലബ്ബ് യു. പി. റിപ്പോ൪ട്ട് 2018-19''' ==

2018-2019 വ൪ഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 20.06.2018 ന് ആരംഭിച്ചു.  താത്പര്യവും ഇംഗ്ലീഷ് ഭാഷയിൽ അഭിരുചിയുള്ളവരെ അംഗങ്ങളാക്കി.  ഏകദേശം 60 കുട്ടികൾ ചേ൪ന്നു.  എല്ലാ ബുധനാഴ്ചകളിലും മീറ്റിങ് നടന്നു വരുന്നു.  ആദ്യത്തെ ദിവസം കുട്ടികളും അധ്യാപകരും ക്ലബ്ബ് പ്രവ൪ത്തനങ്ങളെ കുറിച്ച് ച൪ച്ച ചെയ്തു.  ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നു വരുന്നതു കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തനങ്ങളും ഭംഗിയായി നടക്കുന്നു.  കുട്ടികൾ ചെയ്തു വരുന്ന  പ്രവ൪ത്തനങ്ങൾ താഴെ പറയുന്നവയാണ്.

റോൾ പ്ലേ

ഗെയിംസ്

ന്യൂസ് റീഡിങ്

പ്രസംഗം

കൊറിയോഗ്രാഫി

അഭിനയം

സ്ക്കിറ്റ്

സ്കൃീ൯ പ്ലേ റൈറ്റിങ്

മാസിക തയ്യാറാക്കൽ

കഴിഞ്ഞ ക്ലാസ് പി. ടി. എ യിൽ ക്ലബ്ബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.  രക്ഷക൪ത്താക്കളുടെ ഭാഗത്തു നിന്നും നല്ലൊരു പ്രശംസ നേടാ൯ അതിലൂടെ കഴിഞ്ഞു.  എല്ലാ പ്രവ൪ത്തനങ്ങളും കുട്ടികളുടെ ഭാഷാ നൈപുണി വികാസത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്.  ആശയവിനിമയ ശേഷി കൈവരിക്കുന്നതിലൂടെ അവ൪ക്ക് ഇംഗ്ലീഷ് ഭാഷ  അനായാസം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.  പഠന പ്രവ൪ത്തനങ്ങൾ രസകരവും സുഖകരവുമാക്കുന്നതിന് ഒട്ടേറെ ഗെയിംസ് നമുക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം സംഭാവന നൽകിയിട്ടുണ്ട്. അതും  ഇംഗ്ലീഷ് ക്ലബ്ബിലൂടെ കുട്ടികളിലെത്തിക്കാ൯ ശ്രമിക്കുന്നു.
'''ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട് 2017-18'''
2017-18 അധ്യയന വർത്തിലെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് അസംബ്ലി
ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിലെ പതിവു പ്രവർത്തനങ്ങളായ ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിംഗ്, തോഡ് ഫോർ ദി ഡേ കൂടാതെ ഇംഗ്ലീഷ്  സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തി.ഇംഗ്ലീഷ് ഭാഷയിലെ രസകരവും വിജ്ഞാന പ്രദവുമായ കാര്യങ്ങളും അസംബ്ലിയിൽ ഉൾപ്പെടുത്തി.
വായനവാര മത്സരങ്ങൾ
വായനവാരത്തോടനുബന്ധിച്ച്  ഇംഗ്ലീഷ് ക്ലബ് വിവിധ  മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലേയും ഇംഗ്ലീഷ് പാഠമാണ് ലൗഡ് റീഡിംഗ് മത്സരത്തിനായി കൊടുക്കുന്നത്. അനവധി മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 8,9,10 ക്ലാസ്സുകളിലെ മികച്ച വായനക്കാരെ കണ്ടെത്തി. കുട്ടികൾക്ക് വായനയിൽ വളരെയധികം ആത്മവിശ്വാസം നൽകാൻ മത്സരത്തിലൂടെ സാധിച്ചു. വായനവാരവുമായി ബന്ധപ്പെട്ടുതന്നെ ക്വിസ് മത്സരവും ഇംഗ്ലീഷ് ക്ലബ്  സംഘടിപ്പിക്കുകയുണ്ടായി.
റോൾപ്ലേ കോംപറ്റീഷൻ
എസ്.സി.ഇ.ആർ.റ്റി സംഘടിപ്പിച്ച ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ പങ്കെടിക്കുന്നതിനായ സ്കൂൾ തല മത്സരം
===='''ഇംഗ്ലീഷ് ക്ലബ്ബ്'''  ====
ഇംഗ്ലീഷ് ക്ലബ്ബ്
പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണ്.
*എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.
*പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരുടെ പ്രൊഫൈൽ കുട്ടികൾ ആകർഷകമായി തയ്യാറാക്കി പ്രദർശിപ്പിച്ചു.
*പുകയില വിരുദ്ധ ദിനത്തിന് പോസ്റ്ററുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു
*ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി പവർപോയിന്റ് പ്രസന്റേഷൻ,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ,ഗെയിം,ക്വിസ് നടത്തി.
[[പ്രമാണം:44050 80.jpg|thumb|ചട്ടം|നടുവിൽ|ആശംസാകാർഡ്]]
'''ഇംഗ്ലീഷ് ക്ലബ്ബ്'''

13:40, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ് യു. പി. റിപ്പോ൪ട്ട് 2018-19

2018-2019 വ൪ഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 20.06.2018 ന് ആരംഭിച്ചു. താത്പര്യവും ഇംഗ്ലീഷ് ഭാഷയിൽ അഭിരുചിയുള്ളവരെ അംഗങ്ങളാക്കി. ഏകദേശം 60 കുട്ടികൾ ചേ൪ന്നു. എല്ലാ ബുധനാഴ്ചകളിലും മീറ്റിങ് നടന്നു വരുന്നു. ആദ്യത്തെ ദിവസം കുട്ടികളും അധ്യാപകരും ക്ലബ്ബ് പ്രവ൪ത്തനങ്ങളെ കുറിച്ച് ച൪ച്ച ചെയ്തു. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നു വരുന്നതു കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തനങ്ങളും ഭംഗിയായി നടക്കുന്നു. കുട്ടികൾ ചെയ്തു വരുന്ന പ്രവ൪ത്തനങ്ങൾ താഴെ പറയുന്നവയാണ്.

റോൾ പ്ലേ

ഗെയിംസ്

ന്യൂസ് റീഡിങ്

പ്രസംഗം

കൊറിയോഗ്രാഫി

അഭിനയം

സ്ക്കിറ്റ്

സ്കൃീ൯ പ്ലേ റൈറ്റിങ്

മാസിക തയ്യാറാക്കൽ

കഴിഞ്ഞ ക്ലാസ് പി. ടി. എ യിൽ ക്ലബ്ബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. രക്ഷക൪ത്താക്കളുടെ ഭാഗത്തു നിന്നും നല്ലൊരു പ്രശംസ നേടാ൯ അതിലൂടെ കഴിഞ്ഞു. എല്ലാ പ്രവ൪ത്തനങ്ങളും കുട്ടികളുടെ ഭാഷാ നൈപുണി വികാസത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. ആശയവിനിമയ ശേഷി കൈവരിക്കുന്നതിലൂടെ അവ൪ക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ രസകരവും സുഖകരവുമാക്കുന്നതിന് ഒട്ടേറെ ഗെയിംസ് നമുക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം സംഭാവന നൽകിയിട്ടുണ്ട്. അതും ഇംഗ്ലീഷ് ക്ലബ്ബിലൂടെ കുട്ടികളിലെത്തിക്കാ൯ ശ്രമിക്കുന്നു.

ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട് 2017-18
2017-18 അധ്യയന വർത്തിലെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് അസംബ്ലി

ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിലെ പതിവു പ്രവർത്തനങ്ങളായ ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിംഗ്, തോഡ് ഫോർ ദി ഡേ കൂടാതെ ഇംഗ്ലീഷ്  സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തി.ഇംഗ്ലീഷ് ഭാഷയിലെ രസകരവും വിജ്ഞാന പ്രദവുമായ കാര്യങ്ങളും അസംബ്ലിയിൽ ഉൾപ്പെടുത്തി.

വായനവാര മത്സരങ്ങൾ

വായനവാരത്തോടനുബന്ധിച്ച്  ഇംഗ്ലീഷ് ക്ലബ് വിവിധ  മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലേയും ഇംഗ്ലീഷ് പാഠമാണ് ലൗഡ് റീഡിംഗ് മത്സരത്തിനായി കൊടുക്കുന്നത്. അനവധി മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 8,9,10 ക്ലാസ്സുകളിലെ മികച്ച വായനക്കാരെ കണ്ടെത്തി. കുട്ടികൾക്ക് വായനയിൽ വളരെയധികം ആത്മവിശ്വാസം നൽകാൻ മത്സരത്തിലൂടെ സാധിച്ചു. വായനവാരവുമായി ബന്ധപ്പെട്ടുതന്നെ ക്വിസ് മത്സരവും ഇംഗ്ലീഷ് ക്ലബ്  സംഘടിപ്പിക്കുകയുണ്ടായി.

റോൾപ്ലേ കോംപറ്റീഷൻ

എസ്.സി.ഇ.ആർ.റ്റി സംഘടിപ്പിച്ച ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ പങ്കെടിക്കുന്നതിനായ സ്കൂൾ തല മത്സരം

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണ്.

• എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.
• പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരുടെ പ്രൊഫൈൽ കുട്ടികൾ ആകർഷകമായി തയ്യാറാക്കി പ്രദർശിപ്പിച്ചു.
• പുകയില വിരുദ്ധ ദിനത്തിന് പോസ്റ്ററുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു
• ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ആശംസാകാർഡ്

ഇംഗ്ലീഷ് ക്ലബ്ബ്