"ജി എച്ച് എസ് എസ് പടിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സാമൂഹ്യശാസ്ത്ര ക്ലബ്)
No edit summary
വരി 1: വരി 1:
സാമൂഹ്യശാസ്ത്രക്ലബ് കുട്ടികളെ ക്ലബിൽ അംഗങ്ങളായി തെരഞ്ഞെടുത്തു. പ്രവർത്തനത്തിന്റെ ഭാഗമായി '''ലഹരിവിരുദ്ധദിനം''' ആചരിച്ചു.

സാമൂഹ്യശാസ്ത്രക്ലബ് കുട്ടികളെ ക്ലബിൽ അംഗങ്ങളായി തെരഞ്ഞെടുത്തു. പ്രവർത്തനത്തിന്റെ ഭാഗമായി '''ലഹരിവിരുദ്ധദിനം''' ആചരിച്ചു.

2011ൽ പോസ്റ്റർ പ്രചരണം,  ലഹരി വിരുദ്ധസേന ഉദ്ഘാടനം സുരേശൻ പി പി. എക്സൈസ് ഇൻസ്‌പെക്ടർ, ശ്രീകണ്ഠാപുരം നിർവഹിച്ചു.

2011ൽ പോസ്റ്റർ പ്രചരണം,  ലഹരി വിരുദ്ധസേന ഉദ്ഘാടനം സുരേശൻ പി പി. എക്സൈസ് ഇൻസ്‌പെക്ടർ, ശ്രീകണ്ഠാപുരം നിർവഹിച്ചു.

2012 ൽ എക്സൈസ് ആഫിസർ വിനോദ് ബോധവൽക്കരണ ക്ലാസ്സെടുത്തു.
2012 ൽ എക്സൈസ് ആഫിസർ വിനോദ് ബോധവൽക്കരണ ക്ലാസ്സെടുത്തു.

'''ഹിരോഷിമദിനം'''

ഹിരോഷിമദിനം 2009- കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് '''യുദ്ധവിരുദ്ധറാലി''' നടത്തി.
ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണം, അനുസ്മരണം, ആൽബ നിർമാണം എന്നിവ നടന്നു.  നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.

16:02, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യശാസ്ത്രക്ലബ് കുട്ടികളെ ക്ലബിൽ അംഗങ്ങളായി തെരഞ്ഞെടുത്തു. പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധദിനം ആചരിച്ചു.
2011ൽ പോസ്റ്റർ പ്രചരണം, ലഹരി വിരുദ്ധസേന ഉദ്ഘാടനം സുരേശൻ പി പി. എക്സൈസ് ഇൻസ്‌പെക്ടർ, ശ്രീകണ്ഠാപുരം നിർവഹിച്ചു.
2012 ൽ എക്സൈസ് ആഫിസർ വിനോദ് ബോധവൽക്കരണ ക്ലാസ്സെടുത്തു.
ഹിരോഷിമദിനം
ഹിരോഷിമദിനം 2009- കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് യുദ്ധവിരുദ്ധറാലി നടത്തി. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണം, അനുസ്മരണം, ആൽബ നിർമാണം എന്നിവ നടന്നു. നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.