"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 91: വരി 91:




|}
|st.josephs hs adakkathode}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">

15:30, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
വിലാസം
അടക്കാത്തോട്

അടക്കാത്തോട്പി.ഒ,
കേളകഠ
,
670674
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04902414225
ഇമെയിൽsjhsa82@gmail.com
കോഡുകൾ
സ്കൂൾ കോഡ്14037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർക്കി പി ജെ
അവസാനം തിരുത്തിയത്
14-08-201814037


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മലയോര കുടിയേറ്റ മേഖലയായ അടക്കാത്തോടിന്റെ ചിരകാലസ്വപ്നമായിരുന്നു ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം. 1982- ൽ അന്നത്തെ ഇടവകവികാരി റവ.ഫാദർ അബ്രാഹാം കാപ്പംകുന്നേലിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന്റെ ഫലമായിഅടക്കാത്തേട്ടീൽ ഒരു ഹൈസ്കുൾ അനുവദിച്ചുു. റവ. ഫാദർ അബ്രഹാം കാപ്പംകുന്നേൽ സ്കൂൾ മാനേജരായി ഹെഡ് മാസ്റ്റർ പി.ഒ വർക്കി സാറിന്റെ നേതൃത്വത്തിൽ 5-7-1982-ൽ അടക്കാത്തോട് സെന്റ്ജോസഫ് സ്കൂള് പ്രവർത്തനമാരംഭിച്ചുു.തുടക്കത്തിൽ 3 ഡിവിഷനും 101 കുട്ടികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുംമായി ആരംഭിച്ച സ്ഥാപനം 1984-85-ൽ സംമ്പൂർണ ഹൈസ്കൂൾ ആയിതീർന്നു. ഇപ്പോൾ മൊത്തം 6 ഡിവിഷനുകളിലായി 189 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന അനേകം മഹത് വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ടെന്നതിൽ നമുക്കഭിമാനിക്കാം. 1988 വരെ സിങ്കിൾ മാനേജ്മെന്റ് സ്കൂൾ ആയി പ്രവർത്തിച്ചുുവന്ന ഈ സ്ഥാപനം 1988-ൽ മാനന്തവാടി രൂപതാ കോര്പറേറ്റ് എഡ്യൂക്കേഷലന് ഏജന്സിയുടെകീഴില് ലയിപ്പിക്കുകയുണ്ടായി ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോൺ ,സ്കൂൾ മാനേജർ റവ .ഫാദർ ജോണി കുന്നത്ത് എന്നിവരുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിച്ചു പോരുന്നു . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ വർക്കി പി ജെ സാർ ആണ് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികൾ ഉണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

13 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി

.ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

     മാനന്തവാടി  ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.മാർ ജോസ് പൊരുന്നേടം രക്ഷാധികാരിയും ഫാദർ ജോൺ     കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.സ്കൂൾ മാനേജർ റവ .ഫാദർ ജോണി കുന്നത്ത്ആണ്  . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ വർക്കി പി ജെ  സാർ ആണ്  .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ഒ വർക്കി, പി.ജെ മേരി, കെ.എം ജോസ്, കെ.എസ്.മാനുവൽ, കെ.സി ദേവസ്യ, കെ. എ അന്നക്കുട്ടി,കെ .ജെ .ജോസഫ് , സി എൽ വിൻസെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബിജു ‍ - ഡോക്ടർ
  • ജോമോൻ മാത്യു - ഓഫീസർ
  • ഉണ്ണി മേനോൻ -
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി