"ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 76: വരി 76:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small googlemap version="0.9" lat="11.896197" lon="75.809124" zoom="18" width="300" height="300" selector="no" controls="large">
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388, st. Jude's HSS Vellarikundu
12#FF758BC5
11.905147, 75.823517
11.896916, 75.809956
11.894622, 75.809344, Kelakam, Kerala
Kelakam, Kerala
Kelakam, Kerala
11.908002, 75.815964
11.897588, 75.804806
11.895751, 75.80929
11.895819, 75.809247
littleflower h.s. kelakam
</googlemap>
</googlemap>
|}
|}

20:15, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം
വിലാസം
കേളകം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-12-2009Lfemhs




കേളകം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍. 1993ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ല്‍ മിഡില്‍ സ്കൂളായും 2005-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

ചരിത്രം

1993ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ല്‍ മിഡില്‍ സ്കൂളായും 2005-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റ൪ റൊസാലിയയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്, ഒമ്പത് കമ്പ്യൂട്ടറുകളുണ്ട്,ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബഥനിസിസ്റ്റേഴ്സ് കോര്‍പറേറ്റ് എഡ്യുക്കേഷ൯ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍

6  വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദര്‍ തേജസ്സ് എസ് ഐ സി കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  സിസ്റ്റ൪  ത്രേസ്യാമ്മയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


1993-1997 സിസ്റ്റ൪ റൊസാലിയ 1997-1998 സിസ്റ്റ൪ അജയ 1998-1999 സിസ്റ്റ൪ സൗമ്യ 1999-2000 സിസ്റ്റ൪ സുകന്യ 2000-2001 സിസ്റ്റ൪ ശോഭന 2001-2005 സിസ്റ്റ൪ സുധ൪മ്മ 2005-2006 സിസ്റ്റ൪ ശോശാമ്മ 2007-2010 സിസ്റ്റ൪ ത്രേസ്യാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി