"ജി എച്ച് എസ് എസ് പടിയൂർ/സംസ്കൃതം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
{| class="wikitable"
{| class="wikitable"
|-
|-
| [[പ്രമാണം:13121 sanskrit day 2017 1.jpg|thumb|സംസ്കൃത ദിനാചരണം-2017]] || [[പ്രമാണം:13121 sanskrit prasad.jpg|thumb|സംസ്കൃതം ക്ലബ്]] || [[പ്രമാണം:13121 sanskrit sneha.jpg|thumb|സംസ്കൃതം ക്ലബ്]]
| [[പ്രമാണം:13121 sanskrit day 2017 1.jpg|thumb|സംസ്കൃത ദിനാചരണം-2017]] || [[പ്രമാണം:13121 sanskrit prasad.jpg|thumb|ഉദ്ഘാടനം- വി.വി.പ്രസാദ്]] || [[പ്രമാണം:13121 sanskrit sneha.jpg|thumb|സംസ്കൃത ഗാനാലാപനം- സ്നേഹ]]
|}
|}

17:10, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സംസ്കൃത ദിനാചരണം
2009-ആഗസ്ത് 14 ന് രാമായണ ക്വിസ് സംഘടിപ്പിച്ചു. വി.വി.പ്രസാദ് നേതൃത്വം നൽകി.
സംസ്കൃത ദിനാചരണം-2013

2014 വർഷത്തെ സംസ്കൃത ദിനം ആഗസ്റ്റ് 24 ശനിയാഴ്ച ഡോ.സി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റർ കെ.വി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സവിത പാമ്പള്ളി സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് വി.വി.മനോഹരൻ, കെ.കെ.പുഷ്പജ, പി.സുരേശൻ, എം.റ്റി.ജെയ്സ്, കെ.മിൽന എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ദിനാചരണത്തിന്റെ ഭാഗമായി ഔഷധസസ്യ പ്രദർശനവും, സംസ്കൃഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ പ്രദർശനവും നടന്നു.
2015 വർഷത്തെ സംസ്കൃത ദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്‌മിസ്ട്രസ് ലളിത ടീച്ചർ സ്വാഗതം പറഞ്ഞു. ഉദ്ഘാടകൻ പാലാ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ റിട്ട.ഹെഡ്‌മാസ്റ്റർ പദ്മനാഭൻ മാസ്റ്റർ ആയിരുന്നു. അധ്യാപകർ ആശംസകൾ നേർന്നു. വിഭാതം എന്ന കവിതയുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു.
സംസ്കൃത ദിനാചരണം-2016
ഈ വർഷത്തെ സംസ്കൃത ദിനാഘോഷങ്ങൾ ആഗസ്റ്റ് 26 ശനിയാഴ്ച ഡയറ്റ് ഫാക്കൽറ്റി എസ്.കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് പി.വി.ലളിത സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് എം.മുരളീധരൻ ആദ്ധ്യക്ഷം വഹിച്ചു. സവിത പാമ്പള്ളി നന്ദി പറഞ്ഞു. കെവി.രാമചന്ദ്രൻ, കെ.കെ.പുഷ്പജ, പി.അനൂപ്, എം.റ്റി.ജെയ്സ്, എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും മാമ്പഴം എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും അവതരിപ്പിച്ചു.

സംസ്കൃത ദിനാചരണം-2017
ഈ വർഷത്തെ സംസ്കൃത ദിന പരിപാടികൾ ആഗസ്റ്റ് 10 വ്യാഴാഴ്ച തൊക്കിലങ്ങാടി ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ വി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് പി.വി.ലളിത സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് പി.പി.ഹാരിസ് ആദ്ധ്യക്ഷം വഹിച്ചു. സവിത പാമ്പള്ളി നന്ദി പറഞ്ഞു. സി.എസ്ജേക്കബ്, കെ.വാസന്തി, എം.ശ്രീന, ബി.ആർ.ബിന്ദുമോൾ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സംസ്കൃതകലാപരിപാടികളും സംഗീതശില്പവും അരങ്ങേറി.

സംസ്കൃത ദിനാചരണം-2017
ഉദ്ഘാടനം- വി.വി.പ്രസാദ്
സംസ്കൃത ഗാനാലാപനം- സ്നേഹ