"തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
*ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
*ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
<gallery>
<gallery>
പ്രമാണം:12060 2018 001.resized.JPG
പ്രമാണം:12060 2018 001.resized.JPG|ലഘുചിത്രം|തച്ചങ്ങാട് ടൗൺ
പ്രമാണം:12060 2018 002.resized.JPG
പ്രമാണം:12060 2018 002.resized.JPG|ലഘുചിത്രം|സാംസ്കാരിക നിലയം
പ്രമാണം:12060 2018 003.resized.JPG
പ്രമാണം:12060 2018 003.resized.JPG|ലഘുചിത്രം|പനയാൽ ശ്രീ മഹാലിങ്കേശ്വരി ക്ഷേത്രം
പ്രമാണം:12060 2018 004.resized.JPG
പ്രമാണം:12060 2018 004.resized.JPG|ലഘുചിത്രം|ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
പ്രമാണം:12060 2018 005.resized.JPG
പ്രമാണം:12060 2018 005.resized.JPG|ലഘുചിത്രം|വില്ലേജ് ഓഫീസ്
പ്രമാണം:12060 2018 006.resized.JPG
പ്രമാണം:12060 2018 006.resized.JPG|ലഘുചിത്രം|ഗവ.മൃഗാശുപത്രി അമ്പങ്ങാട്
പ്രമാണം:12060 2018 007.resized.JPG
പ്രമാണം:12060 2018 007.resized.JPG
പ്രമാണം:12060 2018 008.resized.JPG
പ്രമാണം:12060 2018 008.resized.JPG
പ്രമാണം:12060 2018 009.resized.JPG
പ്രമാണം:12060 2018 009.resized.JPG|ലഘുചിത്രം|തപ്പാലാപ്പീസ്
</gallery>
</gallery>


==പഞ്ചായത്ത് മെമ്പർമാർ ==
==പഞ്ചായത്ത് മെമ്പർമാർ ==
[[പ്രമാണം:12060 2018 111.jpg|ലഘുചിത്രം|ഇടത്ത്‌|'''പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ''' ]]
[[പ്രമാണം:12060 2018 111.jpg|ലഘുചിത്രം|ഇടത്ത്‌|'''പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ''' ]]

18:12, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

തച്ചങ്ങാട്

തച്ചങ്ങാട് ടൗൺ

കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് തച്ചങ്ങാട്. ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.

സർക്കാർ സ്ഥാപനങ്ങൾ

  • ഗവ.മൃഗാശുപത്രി അമ്പങ്ങാട്
  • വില്ലേജ് ഓഫീസ്
  • കൃഷി ഓഫീസ്
  • തപ്പാലാപ്പീസ്
  • അംഗനവാടി
  • പ്രാഥമിക അരോഗ്യ ഉപകേന്ദ്രം
  • ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ

പഞ്ചായത്ത് മെമ്പർമാർ

പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാർ
"https://schoolwiki.in/index.php?title=തച്ച‌ങ്ങാട്&oldid=491259" എന്ന താളിൽനിന്ന് ശേഖരിച്ചത്