"സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 54: വരി 54:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1964 - 1969 : റവ. .ഫാദര്‍. തോമസ് മാന്പുഴക്കല്‍
1964 - 1969 : റവ. .ഫാദര്‍. തോമസ് മാന്പുഴക്കല്‍,
1969 - 1975 :റവ. .ഫാദര്‍. മാത്യു മേക്കുന്നേല്‍
1969 - 1975 :റവ. .ഫാദര്‍. മാത്യു മേക്കുന്നേല്‍,
1975 - 1978 : റവ. .ഫാദര്‍.ജോണ്‍ മണ്ണനാല്‍
1975 - 1978 : റവ. .ഫാദര്‍.ജോണ്‍ മണ്ണനാല്‍,
1978 - 1980 :ശ്രി. ബാബുക്കുട്ടി  
1978 - 1980 :ശ്രി. ബാബുക്കുട്ടി ,
1980 - 1988  :ശ്രി. എം.  ജെ .ജോസഫ്
1980 - 1988  :ശ്രി. എം.  ജെ .ജോസഫ്,
1/04/88 -  1/06/1988 : ശ്രി. കെ. ജെ . ജോര്‍ജ്
1/04/88 -  1/06/1988 : ശ്രി. കെ. ജെ . ജോര്‍ജ്,
1/06/88 - 31/01/1988 :ശ്രി. കെ. സി.  ജോസഫ്
1/06/88 - 31/01/1988 :ശ്രി. കെ. സി.  ജോസഫ് ,
1988- 1992 : ശ്രി. കെ. ജെ . ജോര്‍ജ്
1988- 1992 : ശ്രി. കെ. ജെ . ജോര്‍ജ് ,
1992 - 1993 : ശ്രി. കെ. സി.  ജോസഫ്  
1992 - 1993 : ശ്രി. കെ. സി.  ജോസഫ് ,
1993 - 1994 : ശ്രി.  കെ. സി. ജേക്കബ്.  
1993 - 1994 : ശ്രി.  കെ. സി. ജേക്കബ്. ,
1994 - 1996 : ശ്രി. കെ. സി.  ജോസഫ്   
1994 - 1996 : ശ്രി. കെ. സി.  ജോസഫ്  ,
1/04/96- 1/06/96 : ശ്രി. പി. വി.  ജോസഫ്  
1/04/96- 1/06/96 : ശ്രി. പി. വി.  ജോസഫ് ,
1996 - 1998 : ശ്രി. കെ.  എ. ഉലഹനാന്‍
1996 - 1998 : ശ്രി. കെ.  എ. ഉലഹനാന്‍ ,
1/07/97 - 18/10/97 : ശ്രി.എം. എം. വര്‍ക്കി
1/07/97 - 18/10/97 : ശ്രി.എം. എം. വര്‍ക്കി ,
1998 - 2001 : ശ്രി. പി. വി.  ജോസഫ്  
1998 - 2001 : ശ്രി. പി. വി.  ജോസഫ് ,
2001-2002 : ശ്രി.  റ്റി. സി. തോമസ്
2001-2002 : ശ്രി.  റ്റി. സി. തോമസ് ,
2002 - 2004 : ശ്രി.  സി.എന്‍. നൈനാന്‍
2002 - 2004 : ശ്രി.  സി.എന്‍. നൈനാന്‍ ,
2004- 2006 : ശ്രിമതി. വല്‍സമ്മ  ജോര്‍ജ്
2004- 2006 : ശ്രിമതി. വല്‍സമ്മ  ജോര്‍ജ് ,
2006- 2008 : ശ്രി. പി. റ്റി. ബേബി
2006- 2008 : ശ്രി. പി. റ്റി. ബേബി ,
2008 - 2010 : ശ്രി. സി. ചന്ദ്രന്‍
2008 - 2010 : ശ്രി. സി. ചന്ദ്രന്‍.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

04:16, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ
വിലാസം
കിളിയന്തറ
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇഗ്ളീഷ്
അവസാനം തിരുത്തിയത്
22-12-2009Stthomas hskilianthara




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1949-ല്‍ ആരംഭിച്ച കിളിയന്തറ സെന്‍റ്. മേരീസ് ഇടവകയൂടെ ആഭിമുഖ്യത്തില്‍ ബഹു.തോമസ് പള്ളത്തുക്കുഴിഅച്ചന്റെ മേല്‍നോട്ടത്തില്‍ 1953-ല്‍ഹയര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു. മാര്‍.തോമസ്ളീഹായുടെ ഭാരത പ്രവേശനത്തിന്റെ ശതാബ്ദി സ്മരണയ്ക്കായി സ്കൂളിന് സെന്‍റ്.തോമസിന്റെ നാമധേയം നല്കി. 1957-ല്‍ എല്‍പി സ്കൂളായും 1964-ല്‍ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ ആദ്യത്തെ മാനേജരായി റവ. .ഫാദര്‍. തോമസ് . പള്ളത്തുക്കുഴിയും ആദ്യ പ്രധാനഅദ്ധ്യാപകനായി റവ. .ഫാദര്‍. തോമസ് മാംപുഴക്കലും സേവനം അനുഷ്ഠിച്ചു.

ഭൗതികസൗകര്യങ്ങള്‍

കര്‍ണ്ണാടക അതിര്‍ത്തിയോടുചേര്‍ന്ന് 5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 400 m . നീളമുള്ള ഹൈസ്കൂള്‍കെട്ടിടത്തിന് 30 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിലുണ്ട്. കൂടാതെ വിദ്യാലയത്തില്‍കമ്പ്യൂട്ടര്‍ ലാബും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • ഗൈഡ്സ്.
  • .സ്പോര്‍ട്ട്സ്-ഫുഡ്ബോള്‍,ബാസ്കറ്റ്ബോള്‍ *
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ നിലകൊള്ളുന്നത് . ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കണ്ടറി​​​​ സ്കൂള്‍ ,17 ഹൈസ്കൂള്‍ , 30 യൂ. പി. സ്കൂള്‍ , 23 എല്‍.പി. സ്കൂള്‍ ഇവ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രണ്‍, റൈറ്റ്. റവ. .ഫാദര്‍.Dr.ജോ൪ജ് വലിയമറ്റം, റവ. .ഫാദര്‍. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ. .ഫാദര്‍. ജോസഫ് വലിയകണ്ഠത്തിലും, പ്രധാന അദ്ധ്യാപകന്‍. ശ്രി. സി. ചന്ദ്രനും . ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1964 - 1969 : റവ. .ഫാദര്‍. തോമസ് മാന്പുഴക്കല്‍, 1969 - 1975 :റവ. .ഫാദര്‍. മാത്യു മേക്കുന്നേല്‍, 1975 - 1978 : റവ. .ഫാദര്‍.ജോണ്‍ മണ്ണനാല്‍, 1978 - 1980 :ശ്രി. ബാബുക്കുട്ടി , 1980 - 1988 :ശ്രി. എം. ജെ .ജോസഫ്, 1/04/88 - 1/06/1988 : ശ്രി. കെ. ജെ . ജോര്‍ജ്, 1/06/88 - 31/01/1988 :ശ്രി. കെ. സി. ജോസഫ് , 1988- 1992 : ശ്രി. കെ. ജെ . ജോര്‍ജ് , 1992 - 1993 : ശ്രി. കെ. സി. ജോസഫ് , 1993 - 1994 : ശ്രി. കെ. സി. ജേക്കബ്. , 1994 - 1996 : ശ്രി. കെ. സി. ജോസഫ് , 1/04/96- 1/06/96 : ശ്രി. പി. വി. ജോസഫ് , 1996 - 1998 : ശ്രി. കെ. എ. ഉലഹനാന്‍ , 1/07/97 - 18/10/97 : ശ്രി.എം. എം. വര്‍ക്കി , 1998 - 2001 : ശ്രി. പി. വി. ജോസഫ് , 2001-2002 : ശ്രി. റ്റി. സി. തോമസ് , 2002 - 2004 : ശ്രി. സി.എന്‍. നൈനാന്‍ , 2004- 2006 : ശ്രിമതി. വല്‍സമ്മ ജോര്‍ജ് , 2006- 2008 : ശ്രി. പി. റ്റി. ബേബി , 2008 - 2010 : ശ്രി. സി. ചന്ദ്രന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി