"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
aa
(aa)
(aa)
വരി 43: വരി 43:
==<font> ആമുഖം</font> ==  
==<font> ആമുഖം</font> ==  
<p style="text-align:justify">
<p style="text-align:justify">
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ  ഹയർ സെക്കന്ററി സ്കൂൾ  പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ  ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക',മനോഹരമായ പൂന്തോട്ടം,ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടി‌എ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ  പരിഹരിക്കാൻ ജ്യോതിർഗമയ,ശ്രദ്ധ,നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് HOPE, അവധിക്കാല പരിശീലനങ്ങൾ  കളിയരങ്ങ്, നക്ഷത്രകൂടാരം , ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം  നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ,യോഗ, എന്നിവയും കിണർ റിചാർജിങ്. മാലിന്യ സംസ്കരണം,ജൈവ വൈവിധ്യ പാർക്ക്,ബയോഗ്യാസ് പ്ലാന്റ്,കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, ,വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാമ്പുകൾ, സുസ്സജമാ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ,, സുസ്സജമായ കമ്പ്യൂട്ടർലാമ്പുകൾ, ഒാപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎ യുടെ നേതൃത്വത്തിൽ അഭ്യുതായകാംശികളായ നാട്ടുകാരും  പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.</p>
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ  ഹയർ സെക്കന്ററി സ്കൂൾ  പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ  ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടി‌എ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ  പരിഹരിക്കാൻ ജ്യോതിർഗമയ,ശ്രദ്ധ,നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് HOPE, അവധിക്കാല പരിശീലനങ്ങൾ  കളിയരങ്ങ്, നക്ഷത്രകൂടാരം , ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം  നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ,യോഗ, എന്നിവയും കിണർ റിചാർജിങ്. മാലിന്യ സംസ്കരണം,ജൈവ വൈവിധ്യ പാർക്ക്,ബയോഗ്യാസ് പ്ലാന്റ്,കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, ,വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാമ്പുകൾ, സുസ്സജമാ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ,, സുസ്സജമായ കമ്പ്യൂട്ടർലാമ്പുകൾ, ഒാപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎ യുടെ നേതൃത്വത്തിൽ അഭ്യുതായകാംശികളായ നാട്ടുകാരും  പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.</p>


==<font> ചരിത്രം </font> ==  
==<font> ചരിത്രം </font> ==  
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551539" എന്ന താളിൽനിന്ന് ശേഖരിച്ചത്