"എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''
'''
തിരൂര് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം.എം.എം .ഹയർ സെക്കണ്ടറി സ്കൂൾ, കൂട്ടായി'''.  
തിരൂര് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എം.എം.എം .ഹയർ സെക്കണ്ടറി സ്കൂൾ, കൂട്ടായി'   


== ചരിത്രം ==
== ചരിത്രം ==

23:20, 25 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി
വിലാസം
മലപ്പുറം

കൂട്ടായി പി.ഒ,
മലപ്പുറം
,
676562
സ്ഥാപിതം11 - 06 - 196o
വിവരങ്ങൾ
ഫോൺ04942630620
ഇമെയിൽmmmhsskuttay@gmail.com
കോഡുകൾ
സ്കൂൾ കോഡ്19036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത
പ്രധാന അദ്ധ്യാപകൻജോസ്സ് എൻ.ജെ
അവസാനം തിരുത്തിയത്
25-01-2019Mmmhsskuttayi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരൂര് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എം.എം.എം .ഹയർ സെക്കണ്ടറി സ്കൂൾ, കൂട്ടായി'

ചരിത്രം

1960-ജൂണീലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ശ്രീധരൻ മാസ്റ്റര ആയിരന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . 1984 ല് യൂ.പി വിഭാഗം ആരംഭിചു 1991 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • LITTLE KITE

മാനേജ്മെന്റ്

എം.എം.എം ട്രസ്റ്റ് ആണ് റ്വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ. മുഹമ്മദ് യാസീന് മാനേജരും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ= എൻ.ജെ ജോസ്സ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അനിതയും മാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീധരന് മാസ്റ്റര എം.കെ.രാധ ടീചര് പി..രാധ ടീചർ സി.എം.റ്റി. മുഹമ്മദലി മാസ്റ്റർ വിശ്വനാഥൻ മാസ്റ്റർ വി സത്യൻമാസ്റ്റർ വി.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി