"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഫെബ്രുവരി 2019
.
(.)
(.)
വരി 61: വരി 61:
<font color=black size=4>
<font color=black size=4>
2019  ജനുവരി 25: നവീകരിച്ച കളരി ഉദ്ഘാടനം
2019  ജനുവരി 25: നവീകരിച്ച കളരി ഉദ്ഘാടനം
കതിരൂർ: കതിരൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച കളരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കളരിയുള്ള അപൂർവ്വം സ്കൂളുകളിൽ ഒന്നാണ് കതിരൂർ സ്കൂൾ എന്ന് അദ്ദേഹം ഓർമ്മിപിച്ചു.എസ്.എസ്.എ അനുവദിച്ച  സയൻസ് പാർക്കിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി ജയ ബാലൻ നിർവ്വഹിച്ചു. കളരി - കരാട്ടെ - യോഗ പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് എ അനൂപ് നിർവ്വഹിച്ചു. ഫുട്ബോൾ ടീം ലോഞ്ചിങ്ങ് ജില്ല' പഞ്ചായത്ത് ക്ഷേമകാര്യ സ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ടി റംല നിർവ്വഹിച്ചു.കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻറ് എം. ഷീബ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിണ്ടൻറ് ഷിമി കെ ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ലഹിജ വി, വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സംഗീത എ ,ശ്രീജിത്ത് ചോയൻ, സുപ്രഭ പി.കെ, ഹീര കെ.എസ്, ജ്യോതി കേളോത്ത്, സദാശിവൻ ഗുരിക്കൾ, സുമേഷ് സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ വൈസ് പ്രസിണ്ടൻറ് പി.പി ശ്രീധരൻ സ്വാഗതവും സി.ജലചന്ദ്രൻ നന്ദിയും പറഞ്ഞു.
കതിരൂർ: കതിരൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച കളരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കളരിയുള്ള അപൂർവ്വം സ്കൂളുകളിൽ ഒന്നാണ് കതിരൂർ സ്കൂൾ എന്ന് അദ്ദേഹം ഓർമ്മിപിച്ചു. എസ്.എസ്.എ അനുവദിച്ച  സയൻസ് പാർക്കിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി ജയ ബാലൻ നിർവ്വഹിച്ചു. കളരി - കരാട്ടെ - യോഗ പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് എ അനൂപ് നിർവ്വഹിച്ചു. ഫുട്ബോൾ ടീം ലോഞ്ചിങ്ങ് ജില്ല' പഞ്ചായത്ത് ക്ഷേമകാര്യ സ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ടി റംല നിർവ്വഹിച്ചു.കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻറ് എം. ഷീബ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിണ്ടൻറ് ഷിമി കെ ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ലഹിജ വി, വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സംഗീത എ ,ശ്രീജിത്ത് ചോയൻ, സുപ്രഭ പി.കെ, ഹീര കെ.എസ്, ജ്യോതി കേളോത്ത്, സദാശിവൻ ഗുരിക്കൾ, സുമേഷ് സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ വൈസ് പ്രസിണ്ടൻറ് പി.പി ശ്രീധരൻ സ്വാഗതവും സി.ജലചന്ദ്രൻ നന്ദിയും പറഞ്ഞു.
<br><font  size=3>
<br><font  size=3>
<font color=black size=4>
<font color=black size=4>
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611768" എന്ന താളിൽനിന്ന് ശേഖരിച്ചത്