"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 3: വരി 3:
| color=2
| color=2

'''മലയാളിതന്റെ മനസ്സില‍ുറപ്പിച്ച'''

'''വാക്ക‍ുകളാണെന്റെ ഗ്രാമം'''

'''മലയാളഭാഷയ‍ും മലയാള ക‍ൃതികള‍ും'''

'''ഒര‍ുനിച്ച‍ു ചേര‍ുന്ന ഗ്രാമം'''

'''ഗാന്ധിജിതൻ സ്വപ്‍നം പ‍ൂവണിഞ്ഞ‍ുള്ളൊര‍ു'''

'''ഗ്രാമ സ്വരാജ്യമാണെന്റെ ഗ്രാമം'''
'''(മലയാളത്തിന്റെ)'''

'''ഓണക്കളികള‍ും ക്രിസ്‍ത‍ുവിൻ ജന്മവ‍ും'''

'''റംസാന‍ു ഒന്നിച്ച‍ുപങ്ക‍ുവയ്‍ക്ക‍ും'''

'''ഞങ്ങളാഘോഷങ്ങളെ പങ്ക‍ുവെയ്‍ക്ക‍ും'''

'''(മലയാളത്തിന്റെ)'''

23:30, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം
മലയാളിതന്റെ മനസ്സില‍ുറപ്പിച്ച

വാക്ക‍ുകളാണെന്റെ ഗ്രാമം
മലയാളഭാഷയ‍ും മലയാള ക‍ൃതികള‍ും
ഒര‍ുനിച്ച‍ു ചേര‍ുന്ന ഗ്രാമം
ഗാന്ധിജിതൻ സ്വപ്‍നം പ‍ൂവണിഞ്ഞ‍ുള്ളൊര‍ു
ഗ്രാമ സ്വരാജ്യമാണെന്റെ ഗ്രാമം
(മലയാളത്തിന്റെ)
ഓണക്കളികള‍ും ക്രിസ്‍ത‍ുവിൻ ജന്മവ‍ും
റംസാന‍ു ഒന്നിച്ച‍ുപങ്ക‍ുവയ്‍ക്ക‍ും
ഞങ്ങളാഘോഷങ്ങളെ പങ്ക‍ുവെയ്‍ക്ക‍ും

(മലയാളത്തിന്റെ)