"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

==ആമുഖം==
==ആമുഖം==
<കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളര്‍ച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകള്‍ നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു.>
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളര്‍ച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകള്‍ നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു.
 
==ചരിത്രം==
==ചരിത്രം==
  <ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത്  അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോള്‍ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ്1910 ല്‍ ഗവണ്‍മെന്റ് യ.പി.എസ് നിലവില്‍ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയില്‍ അന്ന്  ഇതുള്‍പ്പടെ  3സ്കൂളുകള്‍ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാള്‍ തിരുവതാംകൂര്‍ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയില്‍ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയില്‍ ഉളളതായിരുന്നു.1മുതല്‍ 7വരെയുള്ള  ക്ലാസുകളില്‍ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികള്‍ പഠിച്ചിരുന്നു. പ്രഥാന അധ്യാപകനായി കരിക്കോത്തില്‍ ശ്രീ അയ്യപ്പന്‍ നായര്‍ സാറാണ് പ്രവര്‍ത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.  സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയില്‍ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടര്‍ന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രന്‍ നായര്‍ സാര്‍ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു.  സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങള്‍ക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നല്‍കുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്.. അങ്ങനെ 1959ല്‍ 1ഏക്കര്‍ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉള്‍ പ്പെടേ1965ല്‍ സ്കൂള് പൂര്‍ണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വര്‍ഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂര്‍വ്വം സ്മരിക്കുന്നു. 1986 ല്‍ ഇത് ഹൈസ്കൂളായും 1997ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ന്നു.. ഇപ്പോള്‍ ശ്രീ. വി.ജെ സെബാസ്ററ്യ ന്‍  പ്രിന്‍സിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു>

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70421" എന്ന താളിൽനിന്ന് ശേഖരിച്ചത്