"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ഈ=എം സി സ്ക്വയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഈ=എം സി സ്ക്വയർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഈ=എം സി സ്ക്വയർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഈ=എം സി സ്ക്വയർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
07:37, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ=എം സി സ്ക്വയർ
ചൈനയുടെ ഹുബൈ തലസ്ഥാനമായ വുഹാനിലെ ശാസ്ത്ര പരീക്ഷണശാലയിൽ തുടങ്ങി ലോകത്തിലെ എല്ലാ ശാസ്ത്രപരീക്ഷണശാലകളിലേയും വിളക്കുകൾ തെളിഞ്ഞു. ചില്ലലമാരകളിലും മറ്റുമായി ഭദ്രമായി ഇരുന്ന റോബോട്ടുകൾക്ക് സ്വയം ജീവൻ വെച്ചു. അവരുടെ കണ്ണുകൾ അനങ്ങി കൈകളും കാലുകളും ചലിച്ചു. അവർ ആ പരീക്ഷണശാലകളുടെ വാതിലുകൾ തകർത്ത് പുറത്ത് തെരുവുകളിലേക്ക് ഇറങ്ങി. അവർ നടന്നു.വീടുകളുടെ തുറന്നുകിടന്ന വാതിലുകളിലൂടെ അവർ അകത്തേക്ക് കയറി . വാതിലുകൾ അടച്ചു. "അമ്മേ", "ഹോ...എന്താ മോളേ നിനക്ക് ഇന്നും ഉറക്കമില്ലേ?”. അമ്മയുടെ ചോദ്യം എന്നെ ഉണർത്തി . മുഴുവൻ വേഗതയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നിട്ടും ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു. പുതപ്പാൽ വിയർപ്പ് ഒപ്പി ഞാൻ അമ്മയുടെ നേരെ ചരിഞ്ഞു കിടന്നു. “ കഴിയണില്ലല്ലോ അമ്മേ ". ആ കൂരാക്കൂരിരുട്ടിൽ അമ്മയെ ഞാൻ തുറിച്ചു നോക്കി. അമ്മ എന്നെ കെട്ടിപ്പിടിച്ചു. ആ മാറിലേക്ക് മുഖമമർത്തി ഞാൻ കിടന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- അലപ്പുഴ ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ