"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 12: വരി 12:
| സ്കൂള്‍ ഫോണ്‍= 04972786102
| സ്കൂള്‍ ഫോണ്‍= 04972786102
| സ്കൂള്‍ ഇമെയില്‍= pphss.pappinisseri@yahoo.co.in  
| സ്കൂള്‍ ഇമെയില്‍= pphss.pappinisseri@yahoo.co.in  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്= www.panchayathhsspappinisseri.blogspot.com
| ഉപ ജില്ല=കണ്ണൂര്‍  
| ഉപ ജില്ല=കണ്ണൂര്‍  
| ഭരണം വിഭാഗം= പഞ്ചായത്ത്
| ഭരണം വിഭാഗം= പഞ്ചായത്ത്

17:43, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി
വിലാസം
പാപ്പിനിശ്ശേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2010Pphss.pappinisseri




കണ്ണൂര് നഗരത്തിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയമാണ് . 1967-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1998 ആഗസ്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാപ്പിനിശ്ശേരി പഞ്ചായത്താണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ സി.രാമചന്ദ്രന്‍ മാസ്റ്ററും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. സുവര്‍ണ്ണലത ടീച്ചറും പി.ടി.എ പ്രസിഡന്റ് പി.വി.മോഹനനൂമാണ്‌.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇ.പി.പത്മനാഭന്‍(1967-69), പി.കെ.നാരായണന്‍(1969-71), സി.കുഞ്ഞിരാമന്‍(1971-91), പി.കെ.നാരായണന്‍(1991-99), ഇ.ചന്ദ്രന്‍(1999-2000), എന്‍.എസ്.കുമാരി(2000-02),കെ.നരായണന്‍(2002-06), സി.രാമചന്ദ്രന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • നികേഷ് കുമാര്‍.എം.വി - ഇന്ത്യ വിഷന്‍.
  • രതീഷ് കുമാര്‍ - ചലച്ചിത്ര പിന്നണിഗായകന്‍.
  • ടി.പി.വേണുഗോപാലന്‍ - ചെറുകഥാകൃത്ത്.

വഴികാട്ടി

<googlemap version="0.9" lat="11.941541" lon="75.345869" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.940533, 75.345794, Panchayath HSS Pappinissery </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.