"ജി.എച്ച്.എസ് അണക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
പ്രിന്‍സിപ്പല്‍= 0|
പ്രിന്‍സിപ്പല്‍= 0|
പ്രധാന അദ്ധ്യാപകന്‍=ജയലക്ഷമി .എം|
പ്രധാന അദ്ധ്യാപകന്‍=ജയലക്ഷമി .എം|
പി.ടി.ഏ. പ്രസിഡണ്ട്= കെ. കെ രാജു
പി.ടി.ഏ. പ്രസിഡണ്ട്= കെ. കെ രാജു|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=625|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=625|
സ്കൂള്‍ ചിത്രം=school-new.jpg‎|
സ്കൂള്‍ ചിത്രം=school-new.jpg‎|

21:43, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് അണക്കര
വിലാസം
അണക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, തമിഴ്‌
അവസാനം തിരുത്തിയത്
29-01-2010Drcidukki



ഇടൂക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാര്‍ത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.


ചരിത്രം

1957ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാഴുരിമട്ടം ജൊര്‍ജ്ജ്ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. . 1962-ല്‍ മിഡില്‍ സ്കൂളായും 1971ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.1972ല്‍ തമിഴ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ നാല് ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.എല്‍.പി.സെക്ഷനില്‍ എട്ട് ക്ളാസ് മുറികളും, യു.പി.സെക്ഷനില്‍ 12 ക്ളാസ് മുറികളും, ഹൈസ്കൂളില്‍12 ക്ളാസ് മുറികളും,ഒരു ഓഡിറ്റോറിയവും ഉണ്ട്.അതിവിശാലമായ ഒരു ലൈബ്രറിയും,ലക്ഷക്കണക്കിനു പുസ്തകങളും ഈ സ്കൂളിന്‍റെ പ്രത്യേകതയാണ്. ഒരു എല്‍.സി..ടി.പ്രൊജക്ടര്‍,ലാപ് ടോപ്, രണ്ട് കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ളാസ് റൂം എന്നിവ ഈ സ്കൂളിന്‍റെ സ്വന്തമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

.ചിത്രകല കളരി

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

1958-1962 നാഴൂരിമറ്റം ജോര്‍ജ്ജ്
1962- പി.കുട്ടപ്പന്‍
1972-1982 മാവേലിക്കര രാമകൃ,ഷ്ണപിള്ള
2000 ത​​​മ്പിക്കുഞ്ഞ്
2005 രമണീഭായി
2006 മോഹന്‍ദാസ്
2007 റീത്ത
2007 ബാലകൃ,ഷ്ണന്‍
2008 വി.വി.ശോഭന

പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി




<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_അണക്കര&oldid=74519" എന്ന താളിൽനിന്ന് ശേഖരിച്ചത്