"വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 135: വരി 135:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* പയ്യന്നൂരില് നിന്നും 7 കിലോ മീറ്റര് ദൂരത്തില് സ്ത്തി ചെയ്യുന്നു.    
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 


|}
|}

04:07, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ
വിലാസം
തൃക്കരിപ്പൂര്‍
സ്ഥാപിതം1 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201012034trikarpur



<!-കാസറഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളില് ഒന്നാണ് നമ്മുടെ സ്കൂള്. കേരളത്തില് അറിയപ്പെടുന്ന ഒരു സ്കൂളാണിത്. ഫുട്ബോള് രംഗ്ത്ത് കേരളത്തില് മാത്രമല്ല ഇന്ത്യയില് തന്നെ ഏറെ അഭിമാന താരങ്ങലളെ സ്യഷ്ടിക്കാന് നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

1954 ല് ഒരു എലിമെന്ററി സ്കൂളായി പ്രവര്ത്തനമാരംഭിച്ച ഈ വിദ്യാലയം ആദ്യകാലത്ത് കൂലേരിസ്ക്ക്ള് എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ഈ സ്ക്കുള് രണ്ടായി വിഭജിക്കുകയും എല് പി വിഭാഗം കൂലേരിയിലും യു. പി വിഭാഗം ഇപ്പോഴുള്ള സ്ഥലത്ത് സ്ഥാപിതമാവുകയും ചെയ്തു. ഈ സ്കൂളിനാവ്ശ്യമായ സ്ഥലം നല്കിയത് വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലര് എന്ന വ്യക്തിയാണ. ഇപ്പോള് ഈ വിദ്യാലയം അറിയപ്പെടുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. ഈ പേര് മാറ്റം നടത്തിയത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ചന്ദ്രശേഘരന് അവര്കളാണ്. ഇന്ന് ഈ സ്ക്കുളില് വി എച് എസ് ഇ വിഭാഗം വരെ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

കാസറഗോദഡ് ജില്ലയില് തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള  ഒരു സര്ക്കാര്   വിദ്യാലയമാനണിത്.  വിവിധങ്ങളായ കളിസ്ഥലങ്ങളും  ധാരാളം  കെട്ടിറടങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സ്പോര്ട്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.പി.കെ . പൊതുവാള് - ബാലസാഹിത്യകാരന്
  • ഡോ: സുധാകരന് - പെരിയാരം മെഡിക്കല് കോളേജ് ശിശുരോഗ വിഭാഗം തലവന്
  • എം. സുരേഷ് - ഇന്ത്യന് ദേശീയ ഫുട്ബോള് താരം
  • മുഹമ്മദ് റാഫി - ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം - പത്താം തരം വിദ്യര്ഥിനി

വഴികാട്ടി

<googlemap version="0.9" lat="12.156563" lon="75.167942" zoom="14" width="350" height="350" controls="none">

12.142802, 75.177813 GVHSS TRIKKARPUR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.