"എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/അക്ഷരവൃക്ഷം/വെെറസിൻ ചൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെെറസിൻ ചൂട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= വെെറസിൻ ചൂട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വെെറസിൻ ചൂട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അവിടെ പറയുന്നതിവിടെ-
പറയുന്നതൊന്ന് 
അവിടെ- കേൾക്കുന്നതിവിടെ-
കേൾക്കുന്നതൊന്ന്
അവിടെയും ഇവിടെയും ജാഗ്രതയോടൊപ്പം
പരിഭ്രാന്തിയും വന്നുദിക്കുന്നു
          ലോകരാജ്യങ്ങൾ എരിയുന്നു
          തീയിൽ പെട്ടപോൽ എരിയുന്നു
          വെെറസിൻ ചൂടിൽ എരിയുന്നു
          തീ പടരണ പോൽ പടരുന്നു
ഏവരും മുട്ടുമടുക്കുന്നു
കൊറോണയ്ക്കു മുന്നിൽ
പുതിയൊരു നാമം
ലഭിച്ചതിങ്ങനെ
കൊവിഡ് 19-തെന്ന്
           
    എന്തിനേം ഏതിനേം
    തടുക്കുമെന്നുള്ളൊരാ-
    ഹംഭാവമിന്ന് -
      നിലംപരിശായി
    ശാസ്ത്രലോകം- വിറകൊള്ളുന്നുവെങ്കിലും
പരിശ്രമചൂടിലാണേവരും
മാനുജന്മാരെല്ലാം ഒന്നിച്ചു നിന്ന്
അതിജീവനത്തിന്റെ പാതയിലാ
കേരളനാടിന്ന് അഭിമാന -
പൂരിത താഴ്വരയിൽ
           
      ഓർക്കണം നാം നമ്മുടെ
      നാടിനേംനാട്ടാരേം
        ഓർക്കാതിരിക്കല്ലേ
        തള്ളിക്കളയല്ലേ...
</poem> </center>
{{BoxBottom1
| പേര്= അലീന ജോൺ
| ക്ലാസ്സ്= 8 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൻ എസ് എസ് എച്ച് എസ് എസ് ആലക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13043
| ഉപജില്ല=തളിപ്പറമ്പ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെെറസിൻ ചൂട്

അവിടെ പറയുന്നതിവിടെ-
 പറയുന്നതൊന്ന്
അവിടെ- കേൾക്കുന്നതിവിടെ-
കേൾക്കുന്നതൊന്ന്
അവിടെയും ഇവിടെയും ജാഗ്രതയോടൊപ്പം
പരിഭ്രാന്തിയും വന്നുദിക്കുന്നു
 
          ലോകരാജ്യങ്ങൾ എരിയുന്നു
          തീയിൽ പെട്ടപോൽ എരിയുന്നു
          വെെറസിൻ ചൂടിൽ എരിയുന്നു
           തീ പടരണ പോൽ പടരുന്നു

ഏവരും മുട്ടുമടുക്കുന്നു
കൊറോണയ്ക്കു മുന്നിൽ
പുതിയൊരു നാമം
 ലഭിച്ചതിങ്ങനെ
കൊവിഡ് 19-തെന്ന്
             
    എന്തിനേം ഏതിനേം
     തടുക്കുമെന്നുള്ളൊരാ-
     ഹംഭാവമിന്ന് -
      നിലംപരിശായി
    ശാസ്ത്രലോകം- വിറകൊള്ളുന്നുവെങ്കിലും
പരിശ്രമചൂടിലാണേവരും

മാനുജന്മാരെല്ലാം ഒന്നിച്ചു നിന്ന്
അതിജീവനത്തിന്റെ പാതയിലാ
കേരളനാടിന്ന് അഭിമാന -
പൂരിത താഴ്വരയിൽ
            
       ഓർക്കണം നാം നമ്മുടെ
       നാടിനേംനാട്ടാരേം
        ഓർക്കാതിരിക്കല്ലേ
        തള്ളിക്കളയല്ലേ...
 

അലീന ജോൺ
8 C എൻ എസ് എസ് എച്ച് എസ് എസ് ആലക്കോട്
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത