"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ചരിത്രം
{|GVHSS Edayannur}
എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കണ്ണൂര്‍ റവന്യൂജില്ലയിലെ കീഴല്ലൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. പഞ്ചായത്തിലെ ക്ലസ്റ്റര്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ വിദ്യാലയത്തില്‍ പഠിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, ഹ്യുമാനിറ്റിസ്,(സോഷ്യോളജി ,ജോഗ്രഫി) എന്നിങ്ങനെ ഓരോ ബാച്ച് ഉണ്ട്. VHSC വിഭാഗത്തില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മെഡിക്കല്‍ ലാബ് ടക്നീഷ്യന്‍, അക്കൌണ്ടന്‍സി ആന്റ് ഓഡിറ്റിംഗ്, മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്മാന്‍ഷിപ്പ് എന്നീ കോഴ്സുകള്‍ ഉണ്ട്.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എസ്സ്. എല്‍.സി ക്ക്  2008-2009 അധ്യായന വര്‍ഷത്തില്‍ 100 % വിജയം കൈവരിക്കാന്‍ കഴിഞ്ഞു. ഹയര്‍ സെക്കണ്ടറി വി. എച്ച്. എസ്.സി. വിഭാഗങ്ങളിലും മികച്ച വിജയശതമാനം ഉണ്ട്.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന  സ്ക്കൂള്‍ പി. ടി. എ, മദര്‍ പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന എന്നിവയെല്ലാം സ്ക്കൂളിന്റെ പ്രവര്‍ത്തന പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നല്ല സഹകരണം സ്ക്കൂളിന് ലഭിക്കുന്നു.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
ഭൌതീക സാഹചര്യങ്ങളുടെ അപര്യാപ്തത സ്ക്കൂളിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 1905 ല്‍ സ്ഥാപിതമായ എടയന്നൂര്‍ എലിമെന്ററി സ്ക്കൂളിന്റെ അമരക്കാരന്‍ ശ്രീ കോമത്ത് കണ്ണനായിരുന്നു. നാട്ടുകാരുടെ താത്പര്യപ്രകാരം 1956 ല്‍ ഹയര്‍ എലിമെന്ററി സ്ക്കൂളായി ഉയര്‍ത്തി. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്ക്കൂള്‍ 1957 ല്‍ ഡിസ്ട്രിക്ക് ബോഡ് ഏറ്റെടുത്തതോടെ എടയന്നൂര്‍ ഗവണ്‍മെന്റ് എലിമെന്ററി സ്ക്കൂളായി മാറി. 1980 ല്‍ ഹൈസ്ക്കൂളായും. 1997 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തി. 2004 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു
{{Infobox School
ഇപ്പോഴത്തെ വി.എച്ച്.എസ്.സി  പ്രിന്‍സിപ്പാള്‍-      വി ധനഞ്ജയന്‍
| സ്ഥലപ്പേര്=കണ്ണൂര്‍
പി. ടി. എ പ്രസിഡന്റ് -      സി.രമേശന്‍
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
മദര്‍ പി.ടി.എ പ്രസിഡന്റ് -      അമ്മിണി
| റവന്യൂ ജില്ല= കണ്ണൂര്‍
സ്ഥാപിതം - 1905
| സ്കൂള്‍ കോഡ്= 18019
School Code - 14018
| സ്ഥാപിതദിവസം= 01
സ്ഥലം - എടയന്നൂര്‍
| സ്ഥാപിതമാസം= 06
സ്ക്കൂള്‍ വിഭാഗം - ഗവ വി. എച്ച് . എസ്സ്.എസ്സ് എടയന്നൂര്‍
| സ്ഥാപിതവര്‍ഷം= 1968
പി. . എടയന്നൂര്‍
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി., <br/>മലപ്പുറം
Pin Code - 670595
| പിന്‍ കോഡ്= 676519
School Phone - 04902484245
| സ്കൂള്‍ ഫോണ്‍= 04933283060
School e-mail - edayannurgvhss@gmail.com
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
School Website - Nil
| സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in
വിദ്യാഭ്യാസജില്ല - തലശ്ശേരി
| ഉപ ജില്ല= മങ്കട
റവന്യൂ ജില്ല - കണ്ണൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഉപ ജില്ല - മട്ടന്നൂര്‍
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
ഭരണവിഭാഗം - ഗവണ്‍മെന്റ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്ക്കൂള്‍ വിഭാഗം - പൊതുവിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗം - H.S, H.S.S & V.H.S.S
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
ആകെ  കുട്ടികളുടെ എണ്ണം - 981
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
അധ്യാപകരുടെ എണ്ണം           - 60
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= vengad.jpg ‎|
}}


[[ചിത്രം:edayannur.jpg]]
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ചരിത്രം ==
1കണ്ണൂര്‍ റവന്യൂജില്ലയിലെ കീഴല്ലൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. പഞ്ചായത്തിലെ ക്ലസ്റ്റര്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, ഹ്യുമാനിറ്റിസ്,(സോഷ്യോളജി ,ജോഗ്രഫി) എന്നിങ്ങനെ ഓരോ ബാച്ച് ഉണ്ട്. VHSC വിഭാഗത്തില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മെഡിക്കല്‍ ലാബ് ടക്നീഷ്യന്‍, അക്കൌണ്ടന്‍സി ആന്റ് ഓഡിറ്റിംഗ്, മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്മാന്‍ഷിപ്പ് എന്നീ കോഴ്സുകള്‍ ഉണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതികസൗകര്യങ്ങള്‍
 
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. പരിമിതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
 
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
    *  2008-09 വര്‍ഷത്തില്‍  എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയം
 
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|മുന്‍ സാരഥികള്‍
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
 
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:05, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
വിലാസം
കണ്ണൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2010Gvhssedayannur





ചരിത്രം

1കണ്ണൂര്‍ റവന്യൂജില്ലയിലെ കീഴല്ലൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. പഞ്ചായത്തിലെ ക്ലസ്റ്റര്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, ഹ്യുമാനിറ്റിസ്,(സോഷ്യോളജി ,ജോഗ്രഫി) എന്നിങ്ങനെ ഓരോ ബാച്ച് ഉണ്ട്. VHSC വിഭാഗത്തില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മെഡിക്കല്‍ ലാബ് ടക്നീഷ്യന്‍, അക്കൌണ്ടന്‍സി ആന്റ് ഓഡിറ്റിംഗ്, മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്മാന്‍ഷിപ്പ് എന്നീ കോഴ്സുകള്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. പരിമിതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * ക്ലാസ് മാഗസിന്‍. 
   * വിദ്യാരംഗം കലാ സാഹിത്യ വേദി

   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 
   *  2008-09 വര്‍ഷത്തില്‍  എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയം


മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.