"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=     
| പ്രധാന അദ്ധ്യാപകന്‍=    ധനഞ്ജയന‍
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

17:49, 12 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-2010Gvhssedayannur





ചരിത്രം

കണ്ണൂര്‍ റവന്യൂജില്ലയിലെ കീഴല്ലൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. പഞ്ചായത്തിലെ ക്ലസ്റ്റര്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, ഹ്യുമാനിറ്റിസ്,(സോഷ്യോളജി ,ജോഗ്രഫി) എന്നിങ്ങനെ ഓരോ ബാച്ച് ഉണ്ട്. VHSC വിഭാഗത്തില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മെഡിക്കല്‍ ലാബ് ടക്നീഷ്യന്‍, അക്കൌണ്ടന്‍സി ആന്റ് ഓഡിറ്റിംഗ്, മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്മാന്‍ഷിപ്പ് എന്നീ കോഴ്സുകള്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഭൗതികസൗകര്യങ്ങള്‍


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * ക്ലാസ് മാഗസിന്‍. 
   * വിദ്യാരംഗം കലാ സാഹിത്യ വേദി

   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 
   *  2008-09 വര്‍ഷത്തില്‍  എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയം


ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

മുന്‍ സാരഥികള്‍
പ്രധാനാദ്ധ്യാപകന്       Dhananjayan


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.