Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p> അങ്ങ് ചൈനയിൽ നിന്ന് വന്നു ലോകം മുഴുവൻ ആശങ്കയിൽ ആഴ്ത്തിയ കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ ചുറ്റി നമ്മുടെ കൊച്ചു കേരളത്തിലും എത്തി . ഇവിടുത്തെ ജന ജീവിതം നശിപ്പിക്കാൻ ഒരുങ്ങി . പക്ഷെ നാം ഓരോരുത്തരും അവനെ നേരിടുന്നതിന് വേണ്ടി വീടുകളിൽ തന്നെ ഇരുന്നു. അകലം പാലിച്ചു. വെള്ള വസ്ത്രവും കൈയിൽ ദണ്ഡുമായി ദൈവം തന്ന മാലാഖമാർ അവനെ ഓടിച്ചു . ഓരോ പ്രാവശ്യവും സോപ്പ് വെള്ളം ഉപയോഗിച്ച് കൈ കഴുകി നാം അവനെ അകറ്റി നിർത്തി . അങ്ങനെ നമ്മുടെ ശുചിത്വം കൊണ്ടും അനുസരണ കൊണ്ടും നമ്മൾ കൊറോണ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോവിഡ്-19 നെ തുരത്തിയോടിച്ചു . </p>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്=വൈഷ്ണവി അനൂപ്
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എൽ പി എസ് മുതുകുളം തെക്ക്
| |
| <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35407
| |
| | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
01:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം