"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3     
| color=    3     
}}
}}
<center> <poem>
എങ്ങുപോയി എങ്ങുപോയി നല്ല കാലം
നന്മ വറ്റാത്തൊരാസുവർണ്ണ കാലം
മാനവൻ പ്രകൃതിയെ സ്നേഹിച്ചിരുന്ന കാലം
ഭൂമിയെ അമ്മയായി കണ്ട കാലം
ആ അമ്മ അന്നുതന്നെ കാലം
വ്യാഴവട്ട ങ്ങൾ പലതും കടന്നുപോയി
മനുഷ്യനോ രോഗങ്ങൾ പലതും വന്നു പോയി
പ്രകൃതിയുടെ വികൃതിയായി പ്രളയവും വന്നുപോയി
മലകളും മരങ്ങളും പുഴകളും മാഞ്ഞുപോയി
പ്രളയത്തിലാഴ്‍ന്നു പോയ മനുഷ്യനെ നാം 
രക്ഷിച്ചതോർക്കണം നന്മയോടെ
ഇപ്പോഴും കൈകോർക്കാം നന്മയോടെ
ഈ മഹാമാരിയെ തോൽപ്പിച്ചിടാൻ
</poem> </center>

14:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

എങ്ങുപോയി എങ്ങുപോയി നല്ല കാലം
നന്മ വറ്റാത്തൊരാസുവർണ്ണ കാലം
മാനവൻ പ്രകൃതിയെ സ്നേഹിച്ചിരുന്ന കാലം
ഭൂമിയെ അമ്മയായി കണ്ട കാലം
ആ അമ്മ അന്നുതന്നെ കാലം
വ്യാഴവട്ട ങ്ങൾ പലതും കടന്നുപോയി
മനുഷ്യനോ രോഗങ്ങൾ പലതും വന്നു പോയി
പ്രകൃതിയുടെ വികൃതിയായി പ്രളയവും വന്നുപോയി
മലകളും മരങ്ങളും പുഴകളും മാഞ്ഞുപോയി
പ്രളയത്തിലാഴ്‍ന്നു പോയ മനുഷ്യനെ നാം
രക്ഷിച്ചതോർക്കണം നന്മയോടെ
ഇപ്പോഴും കൈകോർക്കാം നന്മയോടെ
ഈ മഹാമാരിയെ തോൽപ്പിച്ചിടാൻ