"പെരുന്താറ്റിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=vrsheeja| തരം=ലേഖനം}}

21:50, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ലോകം വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ കൊറോണ എന്ന മഹാമാരിയെ പിടിച്ച് കെട്ടാൻ നമ്മൾ കുട്ടികൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങ8 മുതിർന്നവരുമായി പങ്ക് വെച്ച് നാം ഈ അവസരത്തിൽ നല്ല രു സാമൂഹ്യ ജീവിയായി വളരാൻ നാം ഈ അവസരം വിനിയോഗിക്കുക.ഈ ഘട്ടത്തിൽ ഇതിന്റെ ഭാഗമായി ഭക്ഷണവും, മരുന്നും കിട്ടാതെ വലയുന്ന നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നമ്മൾ ഒരു ശ്രമം നടത്തേണ്ടതാണ്.നി പയെയും, മഹാപ്രളയത്തെയും,ഓ ഖിയെയും അതിജീവിച്ച നമ്മൾ ഇതിനെയും അതിജീവിച്ച് കൊണ്ട് ലോകത്തിന് മാത്രകയാകുക തന്നെ ചെയ്യും'


നമിഷ.ടി
4 A പെരുന്താറ്റിൽ എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം