"ശിവപുരം എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:




മാലൂര്‍ പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.<br/>1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.'-- മാലൂര്‍ പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.''<br/>
മാലൂര്‍ പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.'-- മാലൂര്‍ പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.''<br/>


{{Infobox School
{{Infobox School

20:30, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം


മാലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.'-- മാലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂള്‍.1953ല്‍ ഒരു യു.പി സ്കൂള്‍ ആയി ആരംഭിച്ചു.1964ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.

ശിവപുരം എച്ച്.എസ്.
വിലാസം
ശിവപുരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല തലശ്ശരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-03-2010Byju





ചരിത്രം

1954ല്‍ ശ്രീ.കെ.ടി.ഗോപലക്റ്ഷ്ണന്‍ നമ്പ്യര്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ കെ.കണാരന്‍ മാസ്റ്റ്ര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ.കെ.ടി.ഗോപലക്റ്ഷ്ണന്‍ നമ്പ്യര്‍ ആണു ആദ്യ മാനാജര്‍.

കെ.വി.തംകം അമ്മ ആണു ഇപ്പോഴത്തെ മാനാജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കണാരന്‍ മാസ്റ്റ്ര് |കെ.ടി. ച്ന്ദ്രന്‍‍ നമ്പ്രാര്‍| കെ.പി. കുഞിക്ക്രഷ്ന്‍ /എന്‍ .പദ്മനാഭന്‍./ എം.പദ്മനാഭന്‍ ഭട്ടതിരിപ്പാട്|കെ.ദാമൊദരന്‍ നമ്പ്യര്‍./ഇ.കാര്‍ത്യായനി/എം.രഘുനാഥ്ന്‍ ഭട്ടതിരിപ്പാട്/ പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.| കെ.ഉഷ. | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ.കുട്ടിക്കറ്ഷ്ണന്‍ - പ്രൊ.വി.സി കണ്ണുര്‍ സര്വകലാശാല അഞ്ജു അരവിന്ദ് -സിനിമാനടി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ശിവപുരം_എച്ച്.എസ്.&oldid=91248" എന്ന താളിൽനിന്ന് ശേഖരിച്ചത്