"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ആമയായി മാറിപ്പോയി ...ഞാൻ - കവിത - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രംkavi3.jpeg]]
[[ചിത്രം:kavy.jpg]]
<br/><font color=red>'''ആമയായി മാറിപ്പോയി ...ഞാന്‍'''</font>
<br/><font color=red>'''ആമയായി മാറിപ്പോയി ...ഞാന്‍'''</font>
<br/><font color=purple>'''-കവിത - ആര്‍.പ്രസന്നകുമാര്‍ - 18/04/2010'''</font>
<br/><font color=purple>'''-കവിത - ആര്‍.പ്രസന്നകുമാര്‍ - 18/04/2010'''</font>

10:22, 18 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


ആമയായി മാറിപ്പോയി ...ഞാന്‍
-കവിത - ആര്‍.പ്രസന്നകുമാര്‍ - 18/04/2010

തുരുത്തൊന്നു തീര്‍ത്തു, ഞാനീ മര്‍ത്യപ്രയാണ സാഗരമദ്ധ്യേ-
ചുരുങ്ങിച്ചുരുങ്ങിയെന്‍ കര്‍മ്മാനുഷ്ഠാനാംഗങ്ങള്‍ ശിലാസമം.
കൈനിവര്‍ത്തിയാല്‍ സഹജീവിയൊരുവനു നോവും - പിന്നെന്റെയീ-
മുനമിഴി തുറന്നാല്‍ മമ സോദരിക്കുള്‍ത്തടം നീറും ..ഹാ..!
വല്ലതും പറഞ്ഞുപോയാല്‍ മുഖം തിരിക്കും, ചിലര്‍ കൊണ്ടപോല്‍,
വല്ലവുമായിറങ്ങിയാല്‍ മോഷ്ടിക്കാനീ വിരുതന്റെ ഗമനം.
തൂലികമേലാ...തുരുമ്പിച്ച തൂമ്പാപോലുമെടുക്കാന്‍മേലാ-
തല കണ്ടാല്‍ ചിലര്‍ക്കന്നത്തെ തൃക്കണിപോലും മ്ലേച്ചമത്രെ.
തോടിന്നുള്ളിലേക്കുവലിഞ്ഞീ ലോകമാരണങ്ങള്‍ക്കു ശാന്തി-
തേടും ആമയായി മാറിപ്പോയി -എന്‍ മനോനിലയെത്ര കഷ്ടം!
പരഹൃത്തടം നൊന്താല്‍ കരിയുമെന്നകതാരും വിശ്വമേ-
പരിഭവമില്ല - പരിദേവനമില്ല -കേവലം സനാതന സത്യം.