"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/SSLC 2010 - സേ പരീക്ഷാ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍:
'''സേ പരീക്ഷാ വിവരങ്ങള്‍ -2010'''
S.S.L.C. സേ പരീക്ഷ മ…)

No edit summary
വരി 3: വരി 3:

S.S.L.C. സേ പരീക്ഷ മെയ് 17 മുതല്‍ 21 വരെ നടത്തുന്നു.

ഫലപ്രഖ്യാപനം ജൂണ്‍ ആദ്യവാരമായിരിക്കൂം.

ഫലപ്രഖ്യാപനം ജൂണ്‍ ആദ്യവാരമായിരിക്കൂം.

സേ പരീക്ഷ എഴുതുവാന്‍ അര്‍ഹതയുള്ളത് ഏതെങ്ങിലും ഒന്ന് / രണ്ടു വിഷയങ്ങളില്‍ മാത്രം D ഗ്രേഡ് വാങ്ങിയവര്‍ക്കാണ്.

സേ പരീക്ഷ എഴുതുവാന്‍ അര്‍ഹതയുള്ളത് ഏതെങ്ങിലും ഒന്ന് / രണ്ടു വിഷയങ്ങളില്‍ മാത്രം D + ഗ്രേഡ് എങ്കിലും വാങ്ങാത്തവര്‍ക്കാണ്.

എഴുത്ത് പരീക്ഷയുടെ  സ്കോര്‍ മാത്രമേ മെച്ചപ്പെടുത്താനാകൂ. ഐ.ടിി. യ്ക്  തിയറി മാത്രം, പ്രാക്ടിക്കല്‍ ഇല്ല.

ജില്ലാടിസ്ഥാനത്തില്‍ പൊതു പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും.

ഏതെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ അപേക്ഷിക്കാം.

ഒരു വിഷയത്തിന് 100 രൂപ നിരക്കില്‍ രണ്ടു വിഷയത്തിന് 200 രൂപയാണ് അപേക്ഷാഫീസ്.

SSLC ഫലത്തിന്റെ കംപ്യൂട്ടര്‍ പ്രിന്റ് ഔട്ട്,യ 2010 SSLC  കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഉപയോഗിച്ച് അപേക്ഷിക്കാം.

സേ പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടുന്നവര്‍ക്ക് ഉപരി പഠനത്തിന് അര്‍ഹതയുണ്ടായിരിക്കും.

SSLC പരീക്ഷയ്ക് രജിസ്റ്റര്‍ ചെയ്തവരില്‍ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരുടെ മരണം, അപകടം, ഗുരുതര രോഗം തുടങ്ങിയ ഏതെങ്കിലും കാരണത്താല്‍ പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പര്‍ എഴുതാന്‍ അനുമതി കിട്ടും. ഇതിന് വില്ലേജ് ഓഫീസര്‍ / അംഗീകൃത ഡോക്ടര്‍ എന്നിവരുടെ മതിയായ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

നിരാശരാകാതെ ധൈര്യമായി പരീക്ഷയെ നേരിടുക.

നിരാശരാകാതെ ധൈര്യമായി പരീക്ഷയെ നേരിടുക.

വിജയാശംസകള്‍...

വിജയാശംസകള്‍...

'''ഇത് അറിയിപ്പ് മാത്രമാണ്. ആധികാരികമായി അന്വേഷിച്ച് വേണ്ട നടപടികള്‍ ചെയ്യുക'''

01:32, 6 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സേ പരീക്ഷാ വിവരങ്ങള്‍ -2010
S.S.L.C. സേ പരീക്ഷ മെയ് 17 മുതല്‍ 21 വരെ നടത്തുന്നു.
ഫലപ്രഖ്യാപനം ജൂണ്‍ ആദ്യവാരമായിരിക്കൂം.
സേ പരീക്ഷ എഴുതുവാന്‍ അര്‍ഹതയുള്ളത് ഏതെങ്ങിലും ഒന്ന് / രണ്ടു വിഷയങ്ങളില്‍ മാത്രം D + ഗ്രേഡ് എങ്കിലും വാങ്ങാത്തവര്‍ക്കാണ്.
എഴുത്ത് പരീക്ഷയുടെ സ്കോര്‍ മാത്രമേ മെച്ചപ്പെടുത്താനാകൂ. ഐ.ടിി. യ്ക് തിയറി മാത്രം, പ്രാക്ടിക്കല്‍ ഇല്ല.
ജില്ലാടിസ്ഥാനത്തില്‍ പൊതു പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും.
ഏതെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ അപേക്ഷിക്കാം.
ഒരു വിഷയത്തിന് 100 രൂപ നിരക്കില്‍ രണ്ടു വിഷയത്തിന് 200 രൂപയാണ് അപേക്ഷാഫീസ്.
SSLC ഫലത്തിന്റെ കംപ്യൂട്ടര്‍ പ്രിന്റ് ഔട്ട്,യ 2010 SSLC കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഉപയോഗിച്ച് അപേക്ഷിക്കാം.
സേ പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടുന്നവര്‍ക്ക് ഉപരി പഠനത്തിന് അര്‍ഹതയുണ്ടായിരിക്കും.
SSLC പരീക്ഷയ്ക് രജിസ്റ്റര്‍ ചെയ്തവരില്‍ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരുടെ മരണം, അപകടം, ഗുരുതര രോഗം തുടങ്ങിയ ഏതെങ്കിലും കാരണത്താല്‍ പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പര്‍ എഴുതാന്‍ അനുമതി കിട്ടും. ഇതിന് വില്ലേജ് ഓഫീസര്‍ / അംഗീകൃത ഡോക്ടര്‍ എന്നിവരുടെ മതിയായ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
നിരാശരാകാതെ ധൈര്യമായി പരീക്ഷയെ നേരിടുക.
വിജയാശംസകള്‍...

ഇത് അറിയിപ്പ് മാത്രമാണ്. ആധികാരികമായി അന്വേഷിച്ച് വേണ്ട നടപടികള്‍ ചെയ്യുക