"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/SSLC 2010 - പ്ലസ് വൺ - അഡ്മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

അപേക്ഷാ ഫാറവും പ്രോസ്പെക്ടസും മേയ് 05 മുതല്‍ (05/04/2010) പ്ലസ് വണ്‍ വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്നു.

അപേക്ഷാ ഫാറവും പ്രോസ്പെക്ടസും മേയ് 05 മുതല്‍ (05/04/2010) പ്ലസ് വണ്‍ വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്നു.

അഡ്മിഷന്‍ കാര്യങ്ങള്‍ക്ക് മാര്‍ക്ക് ലിസ്റ്റിന്റെ കമ്പ്യൂട്ടര്‍ പ്രിന്റ് ഉപയോഗിക്കാം.

പിന്നീട് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

ഒരു ജില്ലയിലെ നിരവധി സ്കൂളുകളില്‍ അപേക്ഷിക്കാന്‍ ഒരു ഫോം മതി.

ഒരു ജില്ലയിലെ നിരവധി സ്കൂളുകളില്‍ അപേക്ഷിക്കാന്‍ ഒരു ഫോം മതി.

ഒരു അപേക്ഷാഫാറത്തില്‍ 50 ഓപ്ഷനുകള്‍ വരെ നല്കാം.

ഒരു അപേക്ഷാഫാറത്തില്‍ 50 ഓപ്ഷനുകള്‍ വരെ നല്കാം.
വരി 25: വരി 27:

താല്‍കാലിക പ്രവേശനം കിട്ടിയവര്‍ അടുത്ത് ഹയര്‍ ഓപ്ഷന്‍ കിട്ടിയാല്‍ നിര്‍ബന്ധമായും പുതിയ അലോട്ട്മെന്റിലേക്ക് മാറണം.

താല്‍കാലിക പ്രവേശനം കിട്ടിയവര്‍ അടുത്ത് ഹയര്‍ ഓപ്ഷന്‍ കിട്ടിയാല്‍ നിര്‍ബന്ധമായും പുതിയ അലോട്ട്മെന്റിലേക്ക് മാറണം.

അലോട്ട്മെന്റ് കിട്ടിയവര്‍ക്കും വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്കും എല്ലാ ഘട്ടത്തിലും തങ്ങളുടെയും മറ്റുള്ളവരുടെയും റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.

അലോട്ട്മെന്റ് കിട്ടിയവര്‍ക്കും വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്കും എല്ലാ ഘട്ടത്തിലും തങ്ങളുടെയും മറ്റുള്ളവരുടെയും റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.

അതായത് പ്ലസ് വണ്‍ ഏകജാലകം വളരെ സുതാര്യമാണ്. ഒരു രഹസ്യ സ്വഭാവവുമില്ല.

അതായത് പ്ലസ് വണ്‍ ഏകജാലകം വളരെ സുതാര്യമാണ്. ഒരു രഹസ്യ സ്വഭാവവുമില്ല.

അപേക്ഷിക്കേണ്ട അവസാന തീയതി -  മേയ്  20 -->  20/04/2010

ട്രയല്‍ അലോട്ട്മെന്റ് - ജൂണ്‍ 1  --> 01/05/2010

'''അപേക്ഷിക്കേണ്ട അവസാന തീയതി -  മേയ്  20 -->  20/04/2010'''

ആദ്യ അലോട്ട്മെന്റ് - ജൂണ്‍ 9  --> 09/05/2010

'''ട്രയല്‍ അലോട്ട്മെന്റ് - ജൂണ്‍ 1  --> 01/05/2010'''

പ്രവേശന നടപടിയുടെ അവസാന ദിനം - ജൂണ്‍ 27 --> 27/05/2010

'''ആദ്യ അലോട്ട്മെന്റ് - ജൂണ്‍ 9  --> 09/05/2010'''

പ്ലസ് വണ്‍ ക്ലാസ് ആരംഭം - ജൂണ്‍ 30 --> 30/05/2010

'''പ്രവേശന നടപടിയുടെ അവസാന ദിനം - ജൂണ്‍ 27 --> 27/05/2010'''

അഡ്മിഷന്‍ കാര്യങ്ങള്‍ക്ക് മാര്‍ക്ക് ലിസ്റ്റിന്റെ കമ്പ്യൂട്ടര്‍ പ്രിന്റ് ഉപയോഗിക്കാം.

'''പ്ലസ് വണ്‍ ക്ലാസ് ആരംഭം - ജൂണ്‍ 30 --> 30/05/2010'''

പിന്നീട് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

02:33, 6 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്ലസ് വണ്‍ - അഡ്മിഷന്‍ വിവരങ്ങള്‍
അപേക്ഷാ ഫാറവും പ്രോസ്പെക്ടസും മേയ് 05 മുതല്‍ (05/04/2010) പ്ലസ് വണ്‍ വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്നു.
അഡ്മിഷന്‍ കാര്യങ്ങള്‍ക്ക് മാര്‍ക്ക് ലിസ്റ്റിന്റെ കമ്പ്യൂട്ടര്‍ പ്രിന്റ് ഉപയോഗിക്കാം.
പിന്നീട് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
ഒരു ജില്ലയിലെ നിരവധി സ്കൂളുകളില്‍ അപേക്ഷിക്കാന്‍ ഒരു ഫോം മതി.
ഒരു അപേക്ഷാഫാറത്തില്‍ 50 ഓപ്ഷനുകള്‍ വരെ നല്കാം.
വിദ്യാര്‍ത്ഥി പഠിക്കാനാഗ്രഹിക്കുന്ന സ്കൂളും അവിടുത്തെ ഒരു വിഷയ കോമ്പിനേഷനുമാണ് ഒരു ഓപ്ഷന്‍.
പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോമ്പിനേഷനും അടങ്ങുന്നതാണ് ആദ്യ ഓപ്ഷനായി നല്കേണ്ടത്.
തുടര്‍ന്ന് പരിഗണിക്കേണ്ട സ്കൂളും വിഷയ കോമ്പിനേഷനും നല്കുക. ഇങ്ങനെ 50 ഓപ്ഷന്‍ നല്കാം.
50 ഓപ്ഷന്‍ നല്കണമെന്ന് നിര്‍ബന്ധമില്ല.
ഓപ്ഷന് കൊടുക്കേണ്ട മാനദണ്ഡം യാത്രാ സൗകര്യം, പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്കൂള്‍ എന്നിവയാണ്.
പക്ഷേ, ഓപ്ഷന്‍ നല്കുമ്പോള്‍ മാര്‍ക്കിനും ഗ്രേഡ് പോയിന്റിനും അനുസരിച്ച് കിട്ടാന്‍ സാധ്യതയുള്ള സ്കൂള്‍ / വിഷയ കോമ്പിനേഷന്‍ നല്കാന്‍ ശ്രദ്ധിക്കണം. എന്നാലേ ആദ്യ അലോട്ട്മെന്റില്‍ നിങ്ങലെ പരിഗണിക്കൂ.
കഴിഞ്ഞ വര്‍ഷത്തെ നിലവാരം അറിയാന്‍ www.hscap.kerala.gov.in എന്ന വെബ് സൈറ്റ് നോക്കുന്നത് നല്ലതാണ്. നിങ്ങളുടെ മാര്‍ക്കിനും ഗ്രേഡ് പോയിന്റിനും അനുസരിച്ച് കിട്ടാന്‍ സാധ്യതയുള്ള സ്കൂള്‍ / വിഷയ കോമ്പിനേഷന്‍ ഏകദേശം മനസ്സിലാക്കാം. കഴിഞ്ഞ വര്‍ഷത്തെ നിലവാരമനുസരിച്ച് കണ്ടെത്താം.
ഒരു ജില്ലയിലേക്ക് ഒന്നിലധികം അപേക്ഷ നല്കരുത്. കാരണം അപേക്ഷ പരിഗണിക്കുമ്പോള്‍ അപേക്ഷാ നമ്പരും sslc രജിസ്റ്റര്‍ നമ്പരും നോക്കി ആവര്‍ത്തനങ്ങള്‍ കണ്ടെത്തും. ഏതെങ്കിലും ഒന്ന് നില നിര്‍ത്തും. ഇത് നമുക്ക് അനുയോജ്യമായത് ആവണമെന്നില്ല.
അപേക്ഷയില്‍ ജാതി, കാറ്റഗറി, പഞ്ചായത്ത്, താലൂക്ക്, NCC- SCOUT പ്രാതിനിധ്യം, പത്താം ക്ലാസില്‍ പഠിച്ച സ്കൂള്‍ തുടങ്ങിയ വിവരങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തണം.
ജില്ലയിലെ ഏതു സ്കൂളില്‍ വേണമെങ്കിലും അപേക്ഷ നല്കാം.
അപേക്ഷ നല്കുമ്പോള്‍ ഒരു രസീത് തരും. അത് സൂക്ഷിച്ചു വെയ്കുക. ഇത് സ്ഥിര പ്രവേശനം കിട്ടും വരെ ആവശ്യമുണ്ട്.
സ്കൂളുകളില്‍ അപേക്ഷ ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ കുട്ടിക്ക് വെബ് സൈറ്റില്‍ അപേക്ഷാ നമ്പര്‍ ടൈപ്പ് ചെയ്ത് വിവരങ്ങള്‍ അറിയാം. വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുവാനുള്ള അപേക്ഷ അപേക്ഷ നല്കിയ അതേ സ്കൂളില്‍ യഥാസമയം തന്നെ നല്കുക.
ഇ മെയില്‍ വിലാസം അപേക്ഷയില്‍ ഉണ്ടെങ്കില്‍ അലോട്ട്മെന്റ് വിവരങ്ങള്‍ മെയിലില്‍ കിട്ടും.
ശരിയായ അലോട്ട്മെന്റിനു മുമ്പ് ട്രയല്‍ അലോട്ട്മെന്റ് ഉണ്ട്. ഈ ഘട്ടത്തില്‍ തെറ്റുകള്‍ തിരുത്താനും ഓപ്ഷനുകള്‍ മാറ്റാനും കഴിയും. ഓര്‍ക്കുക തെറ്റുകള്‍ തിരുത്താനുള്ള അവസാന അവസരമാണിത്.
ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചാല്‍ പ്രവേശനം നേടാം.
നിശിചിത സമയത്തിനുള്ളില്‍ പ്രവേശനം എടുത്തില്ലെങ്കില്‍ അലോട്ട്മെന്റ് റദ്ദാകും.
റദ്ദാകുന്ന അലോട്ട്മെന്റുകള്‍ പിന്നീട് പരിഗണിക്കുകയില്ല.
ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ താല്കാലിക പ്രവേശനം നേടിയാല്‍ മതി.
തിരഞ്ഞെടുത്ത ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം.