"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.V.H.S.S. Madappally}}
{{prettyurl|G.V.H.S.S. Madappally}}
[[ചിത്രം:Sign.jpg]]
[[ചിത്രം:Sign.jpg]] [[ചിത്രം:Dandi.jpg]]
<!-- ''ഗവ. വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള്, മടപ്പള്ളി‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ഗവ. വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള്, മടപ്പള്ളി‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

03:27, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
വിലാസം
നാദാപുരം റോഡ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-08-2010Vadakara16011




ആമുഖം

കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുള് ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്. ==സ്വാതന്ത്ര്യ ദിനാഘോഷം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍. എസ്സ്. എസ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റോഡ് സുരക്ഷാ ക്ലബ്ബ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍

  • ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
  • ഡോ. പുനത്തില് കുഞ്ഞബ്ഗുള്ള - സാഹിത്യകാരന്
  • ശ്രീ. വി. ടി. കുമാരന് മാസ്റ്റര് - പ്രശസ്ത കവി
  • ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകന്‍
  • ശ്രീ. സേതുമാധവന് - മുന്‍ ഇന്ത്യന്‍ ദേശീയ വോളിബോോള് കോച്ച്
  • ശ്രീ. വിജയചന്ദ്രന്. ഐ.എ.എസ്. (റിട്ടയേര്‍ഡ്) കേരള ആരോഗ്യ വകുപ്പ് മുന് സിക്രട്ടരി
  • ഡോ. ദേവദാസ്, മുന് അഡീ. ഡയരക്ടര്, കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്

വഴികാട്ടി