12052balal എന്ന ഉപയോക്താവിന്റെ സംഭാവനകൾ
ഉപയോക്താവ് 12052balal സംവാദം തടയൽ രേഖ അപ്ലോഡുകൾ പ്രവർത്തനരേഖകൾ ദുരുപയോഗരേഖ
A user with 177 edits. Account created on 20 നവംബർ 2009.
15 സെപ്റ്റംബർ 2023
- 15:1615:16, 15 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +384 (പു.) പ്രമാണം:12052 kgd sureelipatrika 2023.jpg സുരീലി ഹിന്ദി ആദ്യഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന് നടന്ന പോസ്റ്റർ രചന വർഗ്ഗം:12052 നിലവിലുള്ളത്
- 11:0211:02, 15 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +63 ജി.എച്ച്. എസ്.ബളാൽ No edit summary
- 10:4310:43, 15 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +20 ജി.എച്ച്. എസ്.ബളാൽ/ലിറ്റിൽകൈറ്റ്സ് No edit summary
7 സെപ്റ്റംബർ 2023
- 13:3013:30, 7 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +539 (പു.) പ്രമാണം:12052 kgd teachersday2023 .jpeg ജി എച്ച് എച്ച് എസ് ബളാലിൽ 5/9/2023 ന് അദ്യാപകദിനാചരണ ഭാഗമായി മൂതിർന്ന അദ്ധ്യാപകനായ ശ്രീ കെ വസന്തകുമാർ സാറിനെ പി ടി എ യുടെയും ജെ ആർ സി യുടെയും നേതൃത്തത്തിൽ ആദരിച്ചു വർഗ്ഗം:12052 നിലവിലുള്ളത്
- 13:1613:16, 7 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +242 (പു.) പ്രമാണം:12052 kgd onasadya2023.JPG ജി എച്ച് എച്ച് എസ് ബളാലിൽ 25/8/2023 ന് ഒരുക്കിയ ഓണസദ്യ വർഗ്ഗം:12052 നിലവിലുള്ളത്
- 12:4012:40, 7 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +354 (പു.) പ്രമാണം:12052 kgd mathsclub2023 ganithapookkalam2.jpeg ജി എച്ച് എച്ച് എസ് ബളാലിൽ 7/9/2023 ന് ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഗണിത പൂക്കളപ്രദർശനം വർഗ്ഗം:12052 നിലവിലുള്ളത്
- 12:2912:29, 7 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +479 (പു.) പ്രമാണം:12052 kgd mathsclub2023 ganithapookkalam.jpeg ജി എച്ച് എച്ച് എസ് ബളാലിൽ 7/9/2023 ന് ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഗണിത പൂക്കളപ്രദർശനം ഹെഡ്മിസ്ട്രസ് ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു ' വർഗ്ഗം:12052 നിലവിലുള്ളത്
- 11:5611:56, 7 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +387 (പു.) പ്രമാണം:12052 ksd onaghosham2023 pookalam.jpeg ജി എച്ച് എച്ച് എസ് ബളാലിൽ ഓണാഘോഷ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പൂക്കളം വർഗ്ഗം:12052 നിലവിലുള്ളത്
1 സെപ്റ്റംബർ 2023
- 19:3419:34, 1 സെപ്റ്റംബർ 2023 മാറ്റം നാൾവഴി +1,312 (പു.) പ്രമാണം:Kgd 12052 littlekite schoolcamp2023-1.jpeg കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇനി ക്യമ്പോണം 2023 എന്ന പരിപാടി യുടെ ഭാഗമായി ജി.എച്ച്.എസ് എസ് ബളാലിൽ സെപ്റ്റംബർ 1 ന് ക്യാമ്പോണം നടത്തി. സ്ക്കൂൾ പ്രധാനധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു VKNS Varakkadസ്ക്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ ക്യാമ്പ് നയിച്ചു. ബളാൽ സ്ക്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ ജയശ്രീ ടീച്ചർ , സോന ടീച്ചർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ ഗോപിക k നന്ദി അർപ്പിച്ചു. വർഗ്ഗം:12052
20 ഓഗസ്റ്റ് 2023
- 22:4422:44, 20 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +158 (പു.) പ്രമാണം:12052 kgd classPTA2023 june 1.jpeg ക്ലാസ് പി റ്റി എ june2023 വർഗ്ഗം:12052 നിലവിലുള്ളത്
- 22:3222:32, 20 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +252 (പു.) പ്രമാണം:12052 kgd chandradinam2023 july21.jpeg പ്രി പ്രൈമറി കുട്ടികൾചാന്ദ്രദിന പോസ്റ്ററുമായി ....... july 21 വർഗ്ഗം:12052 നിലവിലുള്ളത്
- 22:1922:19, 20 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +191 (പു.) പ്രമാണം:12052 kgd school protection group 2023 june.jpeg സ്കൂൾ ജാഗ്രതാസമിതി രൂപീകരണം 2023 june വർഗ്ഗം:12052 നിലവിലുള്ളത്
- 22:1122:11, 20 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +706 (പു.) പ്രമാണം:12052 kgd padanopakaranasilpasala2023 july1.jpeg പഠ നോ പകര ണ നിർമാണ ശില്പശാല -2023-24 GHSS Balal പ്രൈമറി കുട്ടികൾക്ക് പഠനം രസകരവും ആസ്വാദ്യകരവു മാക്കുന്നതിനുവേണ്ടി ബളാൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 2023ജൂലൈ 1 ന് പഠ നോ പകരണ നിർമാണ ശില്പശാല സം ഘ ടിപ്പിച്ചു 45 രക്ഷിതാക്കൾ പങ്കെടുത്തു. വർഗ്ഗം:12052 നിലവിലുള്ളത്
17 ഓഗസ്റ്റ് 2023
- 22:1922:19, 17 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +338 (പു.) പ്രമാണം:12052 kgd vayanamasacharanam 2023-4.jpeg വായനമാസാചാരണം കൈയെഴുത്തു മാസിക പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു ജോസ് നിർവഹിച്ചു വർഗ്ഗം:12052 നിലവിലുള്ളത്
- 21:5921:59, 17 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +478 (പു.) പ്രമാണം:12052 kgd viyarangam2023-1.jpeg ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ഉപ ജില്ലാ ഉദ്ഘാടനം 2023 ജൂലൈ 26 ന് ജി എച്എസ് എസ് ബളാലിൽ ഡോ .വത്സൻ പിലിക്കോട് നിർവ്വഹിച്ചു വർഗ്ഗം:12052 നിലവിലുള്ളത്
16 ഓഗസ്റ്റ് 2023
- 23:0523:05, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +367 (പു.) പ്രമാണം:12052 kgd lkpreliminary camp2023 1.jpeg ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾക്ക് ശ്രീ സീമ ടീച്ചറുടെ നേതൃത്തത്തിൽ പ്രീലിമിനറി ക്യാമ്പ് നടത്തി വർഗ്ഗം:12052 നിലവിലുള്ളത്
- 22:4922:49, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +516 (പു.) പ്രമാണം:12052 kgd june26 2023 lahariviruddaclass.jpeg ജിഎച്ഛ് എസ് എസ് ബളാലിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി .നീലേശ്വരം എക്സെസ് പ്രിവന്റിറ്റീവ് ഓഫീസർ സി കെ വി സുരേഷ് സർ ക്ലാസ് നയിച്ചു വർഗ്ഗം:12052 നിലവിലുള്ളത്
- 22:2622:26, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +307 (പു.) പ്രമാണം:12052 kgd june26 2023 lahariviruddadinam.jpeg ലഹരിവിരുദ്ധ സന്ദേശവുമായി ജെ ആർ സി യൂണിറ്റ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളിലും .. വർഗ്ഗം:12052 നിലവിലുള്ളത്
- 22:1722:17, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +305 (പു.) പ്രമാണം:12052 kgd yogadinam june21 2023 1.jpeg യോഗാദിനാചരണം കായികാദ്ധ്യാപിക ശ്രീ ലീന ജേക്കബ് ന്റെ നേതൃത്തത്തിൽ നടത്തി . വർഗ്ഗം:12052 നിലവിലുള്ളത്
- 22:0822:08, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +489 (പു.) പ്രമാണം:12052 kgd lokasangeethadinacharanam june21 2023 1.jpeg ലോക സംഗീതാദിനാചരണംജൂൺ 21 _ സംഗീതഉപകരണപ്രദർശനം ശ്രീ പ്രഭാകരൻ മാസ്റ്ററുടെ നേതൃത്തെത്തിൽ നടത്തി .വാർഡ് മെമ്പർ ശ്രീ സന്ധ്യശിവൻ ഉത്ഘാടനം ചെയ്തു . വർഗ്ഗം:12052 നിലവിലുള്ളത്
- 21:5521:55, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +604 (പു.) പ്രമാണം:12052 kgd vayanamasacharanam2023 2.jpeg അമ്മയ്ക്കൊരു പുസ്തകം ഉദ്ഘാടനം ശ്രീ ജേക്കബ് ഇടശ്ശേരി( പി ടി എ പ്രസിഡന്റ്).വായനമാസാചരണ ഭാഗമായി ജിഎച്ഛ് എസ് എസ് ബളാലിൽ അമ്മമാർക്ക് ലൈബ്രറി പുസ്തകം നല്കി .ആസ്വാദന കുറിപ്പ് തയ്യാറാക്കി . വർഗ്ഗം:12052 നിലവിലുള്ളത്
- 21:4621:46, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +207 (പു.) പ്രമാണം:12052 kgd vayanamasacharanam2023 1.jpeg പത്ര - മാസിക പ്രദർശനം വായന മാസാചരണം 2023. വർഗ്ഗം:12052 നിലവിലുള്ളത്
- 12:5012:50, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +1,047 (പു.) പ്രമാണം:12052 kgd environmentalday2023 1.jpeg ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെയും ,ജെ ആർ സി യൂണിറ്റിന്റേയും നേതൃത്വത്തെതിൽ നടത്തി.അദ്ധ്യാപകരായ ജിഷമോൾ ,ടീന ലൊറെൻസ് ,രാജീവ് പിജി എന്നിവർ നേതൃത്വം നൽകി'.. കഴിഞ്ഞ വർഷം നട്ട മാവിന്റെ പിറന്നാൾ മാങ്ങ മുറിച്ചുകൊണ്ട് ആഘോഷിച്ചു.പി ടി എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പച്ചക്കറി തൈകൾ വൃക്ഷ തൈകൾ എന്നിവ നട്ടു നിലവിലുള്ളത്
- 12:0612:06, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +135 (പു.) പ്രമാണം:12052 kgd independenceday 1.jpeg സ്വാതന്ത്ര ദിനാഘോഷം നിലവിലുള്ളത്
- 11:0011:00, 16 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +486 (പു.) പ്രമാണം:12052 kgd HIROSHIMADAY 2023 1.jpeg ഹിരോഷിമ നാഗസാക്കിദിനാചരണങ്ങളുടെ ഭാഗമായി ജി,എച്ഛ്,എസ്.എസ് ബളാലിൽ യുദ്ധഭീകരതെക്കെതിരായി സമൂഹചിത്രരചന നടത്തി .വീഡിയോ പ്രദർശനം ,ക്വിസ് എന്നിവയും നടത്തി നിലവിലുള്ളത്
15 ഓഗസ്റ്റ് 2023
- 16:1616:16, 15 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +1,242 (പു.) പ്രമാണം:Ff 2023 kgd 12052 LKprogrammes.jpeg ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി ജി എച്ഛ് എസ് എസ് ബളാലിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രത്യേക അസംബ്ലി നടത്തി .ശിവപ്രിയ എ ആർ വിജ്ഞാനോത്സവ സന്ദേശം വായിച്ചു .ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി .ഐ ടി കോർണർ .റോബോട്ടിക് മേള എന്നിവയും വിപുലമായി നടത്തി.ശ്രീ വസന്തകുമാർ കെ ഹാർഡ്വെയർ നെ കുറിച്ഛ് ക്ലാസ് നൽകി.ഹെഡ്മിസ്ട്രെസ്സ് ബിന്ദുജോസ് ,രാജീവ് പിജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ സോന തോമസ് ,ജയശ്രീ പിഎൻ എന്നിവർ നേതൃത്വം നല്കി '. നിലവിലുള്ളത്
14 ഓഗസ്റ്റ് 2023
- 14:0414:04, 14 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി 0 (പു.) പ്രമാണം:Ff2023 kgd 12052 2.png No edit summary നിലവിലുള്ളത്
- 10:2110:21, 14 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി 0 (പു.) പ്രമാണം:Ff2023 kgd 12052-4.png No edit summary നിലവിലുള്ളത്
- 10:2010:20, 14 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി 0 (പു.) പ്രമാണം:Ff2023 kgd 12052 3.png No edit summary നിലവിലുള്ളത്
13 ഓഗസ്റ്റ് 2023
- 20:2020:20, 13 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +233 (പു.) പ്രമാണം:Ff2023 kgd 12052 1.png സ്വതന്ത്ര വിജ്ഞാനോത്സവ ഭാഗമായി ghss ബളാലിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണം നടത്തി നിലവിലുള്ളത്
14 നവംബർ 2022
- 11:4511:45, 14 നവംബർ 2022 മാറ്റം നാൾവഴി +573 (പു.) പ്രമാണം:SNTD-KGD-12052childrens day.jpeg നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബളാൽ സ്കൂളിൽ ശിശുദിനറാലി നടത്തി .പ്രീപ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു .ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സര ത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി . നിലവിലുള്ളത്
11 നവംബർ 2022
- 10:5910:59, 11 നവംബർ 2022 മാറ്റം നാൾവഴി +313 (പു.) പ്രമാണം:SNTD-KGD-12052 JANAKEEYACHARCHA.jpeg പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 2022 നവംബർ 10 ന് ബളാൽ government highersecondary സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു . നിലവിലുള്ളത്
9 നവംബർ 2022
- 12:3312:33, 9 നവംബർ 2022 മാറ്റം നാൾവഴി +420 (പു.) പ്രമാണം:SNTD-KGD-12052NEW BULDING.jpeg കേരളസർക്കാർ കാസർഗോഡ് വികസനപാക്കേജ് വഴി Government Highersecondary school Balal ൽ നിർമ്മിക്കുന്ന പുതിയകെട്ടിടത്തിന് ബഹുമാനപ്പെട്ട ശ്രീ ഇ ചന്ദ്രശേഖരൻ M L A തറക്കല്ലിട്ടു നിലവിലുള്ളത്
- 12:0912:09, 9 നവംബർ 2022 മാറ്റം നാൾവഴി +290 (പു.) പ്രമാണം:SNTD-KGD-12052NLSD CLASS.jpeg നവംബർ 9 നാഷണൽ ലീഗൽ സർവീസ് ദിനത്തിന്റെ ഭാഗമായി FUNDAMENTAL RIGHTS AND DUTIES എന്ന വിഷയത്തെ കുറിച്ഛ് ക്ലാസ് ഏടുത്തു നിലവിലുള്ളത്
2 നവംബർ 2022
- 14:4614:46, 2 നവംബർ 2022 മാറ്റം നാൾവഴി +288 (പു.) പ്രമാണം:SNTD-KGD-12052 sciencefair.jpeg 2022 - 23 അധ്യയനവർഷത്തെ ചിറ്റാരിക്കാൻ ഉപജില്ല ശാസ്ത്രോത്സവത്തിന് ജി എച്ച് എസ് എസ് ബളാൽ ആഥിത്യമരുളി. നിലവിലുള്ളത്
- 12:4012:40, 2 നവംബർ 2022 മാറ്റം നാൾവഴി +249 (പു.) പ്രമാണം:SNTD-KSD-12052laharivirudhasringala.jpeg ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി GHSS Balal ലെ കുട്ടികൾ തീർത്ത ലഹരി വിരുദ്ധ ശൃംഖല നിലവിലുള്ളത്
31 ഒക്ടോബർ 2022
- 12:3612:36, 31 ഒക്ടോബർ 2022 മാറ്റം നാൾവഴി 0 (പു.) പ്രമാണം:12052-GANDIJAYANTHI .jpeg No edit summary നിലവിലുള്ളത്
- 12:3612:36, 31 ഒക്ടോബർ 2022 മാറ്റം നാൾവഴി +135 (പു.) പ്രമാണം:12052-Gandijayanthi 2022.jpeg വിദ്യാലയത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു നിലവിലുള്ളത്
- 12:2612:26, 31 ഒക്ടോബർ 2022 മാറ്റം നാൾവഴി +286 (പു.) പ്രമാണം:12052-onam celebration.jpeg ഓണസദ്യ, പൂക്കളം, സുന്ദരിക്ക് പൊട്ടുതൊടൽ,കസേരകളി,വടംവലി,മിഠായി പെറുക്കൽ എന്നീ മത്സരങ്ങൾ നടത്തി നിലവിലുള്ളത്
- 11:3911:39, 31 ഒക്ടോബർ 2022 മാറ്റം നാൾവഴി +246 (പു.) പ്രമാണം:12052-hiroshima-nagasaki.jpeg ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻെ്റ ഭാഗമായി സഡാക്കോ കൊക്ക് നിർമാണമത്സരം നടത്തി.
29 ഒക്ടോബർ 2022
- 14:4914:49, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി +92 (പു.) പ്രമാണം:Lunar day 2022.jpeg അന്യഗ്രഹജീവി സന്ദർശനം നിലവിലുള്ളത്
- 14:3814:38, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി 0 (പു.) പ്രമാണം:SNTD22-KGD-12052-9.jpeg No edit summary നിലവിലുള്ളത്
- 14:2514:25, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി 0 (പു.) പ്രമാണം:SNTD22-KGD-12052-7.jpeg No edit summary
- 14:1814:18, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി +79 പ്രമാണം:SNTD22-KGD-12052-1.jpeg No edit summary നിലവിലുള്ളത് റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
- 12:5712:57, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി 0 (പു.) പ്രമാണം:12052-നവാഗതർക്കുളള സ്വീകരണം.jpeg No edit summary
- 12:5112:51, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി 0 (പു.) പ്രമാണം:12052-SCHOOL PRAVESANAM-2022-23.jpeg No edit summary
- 12:4512:45, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി +205 (പു.) പ്രമാണം:SNTD22-KGD-12052-4.jpeg മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധസന്ദേശം നിരീക്ഷിക്കുന്ന കുട്ടികൾ
- 12:2812:28, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി +236 (പു.) പ്രമാണം:SNTD22-KGD-12052-1.jpeg ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ലഹരിവിരുദ്ധപ്രതിജ്ഞ എടുത്തു
- 12:2512:25, 29 ഒക്ടോബർ 2022 മാറ്റം നാൾവഴി +313 (പു.) പ്രമാണം:SNTD22-KGD-12052.jpeg ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർരചനാമത്സരം നടത്തി. മികച്ചതിന് സമ്മാനം നൽകി.
20 നവംബർ 2009
- 17:4117:41, 20 നവംബർ 2009 മാറ്റം നാൾവഴി +12,325 (പു.)(ചെ.) ജി.എച്ച്. എസ്.ബളാൽ പുതിയ താള്: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള് '''<br/>( ഈ ആമുഖ വാചകങ്ങള്ക്ക്…