സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17028 (സംവാദം | സംഭാവനകൾ) (zhss)

കാർഷിക ക്ലബ്


മികച്ച കൃഷി രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ  ഉതകുന്ന,അത് വഴി ഒരു മികച്ച കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ എല്ലാ വിധ പ്രോത്സാഹനവും നൽകി വരുന്ന  ഒരു കാർഷിക ക്ലബ്  സ്‌കൂളിൽ ഉണ്ട് .