ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Emsppns (സംവാദം | സംഭാവനകൾ) (ഇതൊര‍ു ചെറിയ തിര‍ുത്താണ്.)

സ്‍ക‍ൂള‍ുകളിൽ ലഹരി വിര‍ുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾ 06-10-2022 ന് ആരംഭിച്ച‍ു. രാവിലെ 09.30ന് പി ടി എ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അഗംങ്ങളായിട്ട‍ുള്ള ജാഗ്രതാ സമിതി വിളിച്ച‍ു ചേർത്ത‍ു. ത‍ുടർന്ന് മ‍ുഖ്യമന്ത്രിയ‍ുടെ ഉദ്ഘാടന ചടങ്ങിൻെറ തത്സമയ സംപ്രേഷണം. ക്ളാസ് ടീച്ചേഴ്‍സ് വിദ്യാർത്ഥികളോട് ലഹരി വിര‍ുദ്ധ ക്യാമ്പയിനെക്ക‍ുറിച്ച‍ും ലഹരിയ‍ുടെ ദ‍ൂഷ്യഫലങ്ങളെക്ക‍ുറിച്ച‍ും വിദ്യാർത്ഥികളോട് സംസാരിച്ച‍ു.

ലഹരിവിര‍ുദ്ധ ക്യാമ്പയിൻെറ ഭാഗമായി നടന്ന ഉൺർവ് എന്ന പരിപാടിയിൽ നിന്ന്
രക്ഷിതാക്കൾക്ക‍ുള്ള ബോധവൽക്കരണ ക്ളാസ്

[[പ്രമാണം:SNTD22-KNR-13075-3.jpeg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു|അരോളി ഹൈസ്ക‍ൂളിൽ വച്ച് നടന്ന സംവാദത്തിൽ വിജയികളായ വിദ്യാർത്ഥികൾ[[പ്രമാണം:SNTD22-KNR-13075-4.jpeg|നടുവിൽ|ലഘുചിത്രം|175x175ബിന്ദു|സിവിൽ എക്സൈസ് ഓഫീസർ ജ‍ൂന വിദ്യാർത്ഥികൾക്ക് ക്ളാസ് എട‍ുക്ക‍ുന്ന‍ു.

ലഹരിക്കെതിരെ --വീട‍ുകളിൽ ദീപം തെളിച്ചപ്പോൾ

]]]]