മാങ്ങാനം എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാങ്ങാനം എൽപിഎസ്
വിലാസം
മാങ്ങാനം

മാങ്ങാനം പി.ഒ.
,
686018
സ്ഥാപിതം02 - 11 - 1921
വിവരങ്ങൾ
ഇമെയിൽmanganamlps33423@gmail.com
കോഡുകൾ
സ്കൂൾ കോഡ്33423 (സമേതം)
യുഡൈസ് കോഡ്32100600603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ടി കുര്യൻ
പി.ടി.എ. പ്രസിഡണ്ട്അജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
09-02-2022Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മാങ്ങാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  മാങ്ങാനം എൽപിഎസ്.

ചരിത്രം

ക്രിസ്തു വർഷം 1919 മുതൽ 1923 വരെ മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച നിരണത്ത്‌ നാലാംവേലിൽ ദിവ്യശ്രീ എൻ.റ്റി ജോർജ് കശീശ്ശായുടെ ശ്രമഫലമായാണ് മാങ്ങാനം പ്രദേശത്തു ഒരു പ്രൈമറി സ്കൂൾ ഉടലെടുത്തത് . തികഞ്ഞ ഭക്തനും സേവന തല്പരനുമായിരുന്ന അച്ചന്റെ പ്രവർത്തനങ്ങൾ മാങ്ങാനം പ്രദേശത്തിന് വലിയ ഉണർവും ഉത്തേജനവും നൽകി.

ഭൗതികസൗകര്യങ്ങൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • സ്വതന്ത്ര ദിനം
  • ഗാന്ധി ജയന്തി
  • ഓണാഘോഷം
  • ക്രിസ്തുമസ് ആഘോഷം
  • ശിശു ദിനം
  • വായനാദിനം
  • റിപ്പബ്ലിക് ദിനം , ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അദ്ധ്യാപകർ

  • ശ്രീമതി . ബിന്ദു ടി കുര്യൻ (പ്രധാന അദ്ധ്യാപിക )
  • ശ്രീമതി . സൂസമ്മ മാണി
  • കുമാരി . ക്രിസ് അനു തോമസ്
  • ശ്രീമതി . ഷീജ രാജൻ

സ്കൂളിന്റെ പ്രധാന അദ്ധ്യാപകർ

ക്രമ നമ്പർ പേര് സേവനകാലം
1

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ഹിന്ദി ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്

ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോട്ടയത്ത് നിന്ന് കഞ്ഞിക്കുഴി വഴി പുതുപ്പള്ളിലേക്ക് പോകുന്നവഴി മാങ്ങാനം ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെ വലതു വശത്തു സ്ഥിതി ചെയുന്നു

{{#multimaps:9.5722917,76.5556038|zoom=17}}

"https://schoolwiki.in/index.php?title=മാങ്ങാനം_എൽപിഎസ്&oldid=1631510" എന്ന താളിൽനിന്ന് ശേഖരിച്ചത്