എ.എൽ.പി.സ്കൂൾ, പെരിങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്


എ.എൽ.പി.സ്കൂൾ, പെരിങ്ങോട്
വിലാസം
പെരിങ്ങോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-11-2010Mohanantirur



ചരിത്രം

|വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിന്റെ മാത്രം അവകാശമായിരുന്ന ഒരു കാലം. മറ്റു കെരളീയ ഗ്രാമങ്ങളെ പോലെ തന്നെ ഗുരുകുല വിദ്യാഭ്യസത്തിന്റെ തുടര്‍ച്ചയായ കുടിപ്പല്ലിക്കൂടം തന്നെ ആണു പെരിങ്ങോട് ഗ്രമത്തിന്റേയും സാധാരണ ജനതയുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ ചെറിയ തോതിലെങ്കിലും നിരവേറ്റിയിരുന്നതു."അരീക്കര വളപ്പില്‍"എന്ന എഴുത്തശ്ശന്‍ കുടുംബക്കാരയിരുന്നു അതു നറ്റത്തിയിരുന്നതു.നാടിന്റെ നെടുനായകത്വം വഹിചിരുന്ന പൂമുള്ളീ മനയിലെ അന്നത്തെ കാരണവര്‍ ശ്രീ പി.എം.നാരായണന്‍ നമ്പൂത്ഇരിപ്പാടാണു മേല്പ്പറഞ്ഞ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് ഒരു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിച്ചതു.(1912 ജൂണ്‍ 12)|| ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടായിരുന്നു ആദ്യ കാല കറസ്പോണ്ടന്റ്.|.ശ്രീ.ജോര്‍ജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍|എണ്‍പതോളം കുട്ടികളും നാലു അധ്യാപകരുമാണു അന്നുണ്ടായിരുന്നതു... |1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ എല്‍ പി വേര്‍പെടുത്തി|.2012ല്‍ ഈ വ്ദ്യാലയത്തിനു നൂറു വയസ്സു.

|ഭൗതികസൗകര്യങ്ങള്‍

|ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇ ആക്രുതിയിലുള്ള സ്കൂള്‍ കെട്ടിടത്തില്‍ 19 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [തിരുത്തുക]


|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

|ബാലകലോത്സവത്തില്‍ തുടര്‍ചയായ വിജയങ്ങള്‍ |ദശപുഷ്പം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. [തിരുത്തുക] '

| മാനേജ്മെന്റ്

(പൂമുള്ളീ മന വക സ്കൂള്‍).പി എം വാസുദേവന്‍ നമ്പൂതിരിപ്പാട്&പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട്

[തിരുത്തുക]

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.കെ പി.നീലകന്ണ്ഠന്‍ നമ്പീശന്‍, ശ്രീമതി.പി മുത്താംബാള്‍ ,ശ്രീ.ടി.വി.ഉണ്ണിക്ര്ഷ്ണന്‍, ശ്രീ.സി.കെ.ഗോവിന്ദന്‍ നയര്‍, ശ്രീ.ടി.ശംകരന്‍കുട്ടി , ശ്രീമതി.വി.വി.ഭാഗ്യലക്ഷ്മി,, ശ്രീമതി.കെ .സ്വര്‍ണകുമാരി. [തിരുത്തുക]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

പട്ടാമ്പി ഗുരുവായൂര്‍റോഡില്‍ കൂറ്റനാട് സ്റ്റാന്റ്റിനു എതിരെ ഉള്ള റോഡില്‍(കോതചിറ റോഡ്) 3 കി.മി.അകലത്തില്‍ സ്ഥിതി ചെയ്യുന്നു

"https://schoolwiki.in/index.php?title=എ.എൽ.പി.സ്കൂൾ,_പെരിങ്ങോട്&oldid=104014" എന്ന താളിൽനിന്ന് ശേഖരിച്ചത്