എ.എൽ.പി.സ്കൂൾ, പെരിങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്


എ.എൽ.പി.സ്കൂൾ, പെരിങ്ങോട്
വിലാസം
പെരിങ്ങോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-11-2010Mohanantirur



ചരിത്രം

|വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിന്റെ മാത്രം അവകാശമായിരുന്ന ഒരു കാലം. മറ്റു കെരളീയ ഗ്രാമങ്ങളെ പോലെ തന്നെ ഗുരുകുല വിദ്യാഭ്യസത്തിന്റെ തുടര്‍ച്ചയായ കുടിപ്പല്ലിക്കൂടം തന്നെ ആണു പെരിങ്ങോട് ഗ്രമത്തിന്റേയും സാധാരണ ജനതയുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ ചെറിയ തോതിലെങ്കിലും നിരവേറ്റിയിരുന്നതു."അരീക്കര വളപ്പില്‍"എന്ന എഴുത്തശ്ശന്‍ കുടുംബക്കാരയിരുന്നു അതു നറ്റത്തിയിരുന്നതു.നാടിന്റെ നെടുനായകത്വം വഹിചിരുന്ന പൂമുള്ളീ മനയിലെ അന്നത്തെ കാരണവര്‍ ശ്രീ പി.എം.നാരായണന്‍ നമ്പൂത്ഇരിപ്പാടാണു മേല്പ്പറഞ്ഞ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് ഒരു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിച്ചതു.(1912 ജൂണ്‍ 12)|| ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടായിരുന്നു ആദ്യ കാല കറസ്പോണ്ടന്റ്.|.ശ്രീ.ജോര്‍ജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍|എണ്‍പതോളം കുട്ടികളും നാലു അധ്യാപകരുമാണു അന്നുണ്ടായിരുന്നതു... |1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ എല്‍ പി വേര്‍പെടുത്തി|.2012ല്‍ ഈ വ്ദ്യാലയത്തിനു നൂറു വയസ്സു.

|ഭൗതികസൗകര്യങ്ങള്‍

|ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇ ആക്രുതിയിലുള്ള സ്കൂള്‍ കെട്ടിടത്തില്‍ 19 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [തിരുത്തുക]


|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

|ഔഷധ വ്രുക്ഷത്തോട്ടം (വകുപ്പിന്റെ സഹായത്തോടെ)

|ഉപജില്ലാ കലാ കായിക രംഗങ്ങളില്‍ സജീവം |ബാലകലോത്സവത്തില്‍പതിനഞ്ചു വര്‍ഷത്തോളം തുടര്‍ചയായി വിജയം |ദശപുഷ്പം കലാ സാഹിത്യ വേദി. |ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. |"നേര്‍മൊഴി"സ്കൂള്‍ മാഗസിന്‍(2003-04 മുതല്‍) |സ്കൂളിന്റെ സ്വന്തം കലോത്സവം(2003-04 മുതല്‍)-മുഴുവന്‍ കുട്ടികളും അരങ്ങിലെത്തുന്നു(അറനൂറോളം)-എല്ലാവറ്ക്കും സമ്മാനം-ഒരു മുഴുവന്‍ ദിന പരിപാടി-എല്ലാവര്‍ക്കും ഭക്ഷണം |ഗ്രാമിക:കലാ,സാംസ്കാരിക,കാര്‍ഷിക,ചരിത്ര പ്രദര്‍ശനം:(കേരളപ്പിരവിയുടെ അമ്പതാം വാര്‍ഷികത്തിനു). |പൂതപ്പാട്ട്( ദ്ര്ശ്യ സംഗീത ശില്പ്പം-2003-2004 |"കളിയൊരുക്കം"(2006-07) നാടക ക്യാമ്പ്-4 ദിവസം(രാജീവ് പീസപ്പള്ളി,രാജു നരിപ്പറ്റ,എന്നിവരുടെ നേത്രുത്വം-ആനപ്പൂട,തുടങ്ങിയ 4നടകം അവതരണം,കഥകളി,ഓട്ടന്‍ തുള്ളല്‍,പാഠകം എന്നിവ ഡമോണ്‍സ്റ്റ്രേഷന്‍ |സിനിമാ ക്യാമ്പ്&"സ്നേഹ സമ്മാനം"( സിനിമാ നിര്‍മ്മാണം ബി ആര്‍ സി,& പി ഇ സി)-15 ദിവസം-40 കുട്ടികള്‍ സ്ക്രിപ്റ്റ് രചന,സംവിധാനം,കോസ്റ്റ്യൂം,എഡിറ്റിങ്ങ് .....നേത്രുത്വം എം ജി ശശി.സ്വിച്ച് ഓണ്‍:കെ ആര്‍. മോഹനന്‍,പ്രകാശനം :എം എ.ബേബി(ബഹു. വിദ്യാ. മന്ത്രി.)സംസ്ഥാന തലത്തില്‍(എസ് ഐ ഇ റ്റി) നാലു അവാര്‍ഡ്.(സംവിധാനം,എഡിറ്റിങ്ങ്,ഡ്ബ്ബിങ്ങ്,ബ്മി ആര്‍ സി വിഭാഗം മികച്ച ചിത്രം) |അക്ഷരത്തോണി-രചനാ ശില്പ ശാല(2009-10-നെത്രുത്വം:കെ ആര്‍ മനോഹരന്‍,ശാസ്ത്ര സാ.പരിഷത്& ക്രിഷ്നദാസ് കാരാകുര്‍ശി |ദശപുഷ്പം തനതു പ്രോജക്‍റ്റ്(2010-11)-ഓരോ മാസവും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ നയിക്കുന്ന പത്തു ക്യാപുകള്‍ ഉദ്ഘാടനം:ആലങ്കോട് ലീലാക്റ്ഷ്ണന്‍(1.രചനാ ശില്പ ശാല(പി എം നാരായണന്‍ മാഷ്-വിദ്യാരംഗം കണ്‍വീനര്‍)2.നാടന്‍ കലാ മേള.3 പ്രവര്‍ത്തി പരിചയ ക്യാമ്പ്(കെ.പി.രാമക്രിഷ്ണന്‍ ശാസ്ത്ര സാ.പരിഷത്).....


[തിരുത്തുക] '

| മാനേജ്മെന്റ്

പൂമുള്ളീ മന വക സ്കൂള്‍).പി.എം നാരായനന്‍ നമ്പൂതിരിപ്പാട്(സ്ഥാപകന്‍)സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്(ആദ്യകാല കരസ്പോണ്ടന്റ്),പി.എം.സി.നാരായണന്‍ നമ്പൂതിരിപ്പാട്,ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനുംസകല കലാനിപുണനും ആയിരുന്ന പൂമുള്ളി രാമന്‍ നമ്പൂതിരിപ്പാട്,യോഗ,കളരി,ഗജചികിത്സ എന്നീ വിവിധ മേഖലകളില്‍ അഗാധ പാണ്ഢിത്യം ഉണ്ടായിരുന്ന അറിവിന്റെ തമ്പുരാന്‍ എന്നരിയപ്പെട്ടിരുന്നപൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരെ തുടര്‍ന്നു ഇപ്പോള്‍പി എം വാസുദേവന്‍ നമ്പൂതിരിപ്പാട്&പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരാണു മാനേജര്‍മാര്‍.

[തിരുത്തുക]

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.കെ പി.നീലകന്ണ്ഠന്‍ നമ്പീശന്‍, ശ്രീമതി.പി മുത്താംബാള്‍ ,ശ്രീ.ടി.വി.ഉണ്ണിക്ര്ഷ്ണന്‍, ശ്രീ.സി.കെ.ഗോവിന്ദന്‍ നയര്‍, ശ്രീ.ടി.ശംകരന്‍കുട്ടി , ശ്രീമതി.വി.വി.ഭാഗ്യലക്ഷ്മി,, ശ്രീമതി.കെ .സ്വര്‍ണകുമാരി. [തിരുത്തുക]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

പട്ടാമ്പി ഗുരുവായൂര്‍റോഡില്‍ കൂറ്റനാട് സ്റ്റാന്റ്റിനു എതിരെ ഉള്ള റോഡില്‍(കോതചിറ റോഡ്) 3 കി.മി.അകലത്തില്‍ സ്ഥിതി ചെയ്യുന്നു

"https://schoolwiki.in/index.php?title=എ.എൽ.പി.സ്കൂൾ,_പെരിങ്ങോട്&oldid=104017" എന്ന താളിൽനിന്ന് ശേഖരിച്ചത്