നടു = മധ്യം
നന്‍ക്ക്ന്ന് = അലക്കുന്നു
നായി = നായ
നിട്ടപ്രാണം = പെട്ടെന്ന്
നിങ്ങോ = നിങ്ങള്‍
നുപ്പട്ടേ = നേരത്തേ
നൊംബലം = വേദന

"https://schoolwiki.in/index.php?title=ന&oldid=104561" എന്ന താളിൽനിന്ന് ശേഖരിച്ചത്