എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 30 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jijo palode (സംവാദം | സംഭാവനകൾ) ('പാലോട് വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാലോട് വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (?)[പ്രദർശിപ്പിക്കുക]http://ml.wikipedia.org/wiki/Palodeതിരുവനന്തപുരം ജില്ലയിലെ പൊന്മുടിയുടെ താഴ്‌വരയിൽ പെരിങ്ങമ്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പാലോട്. തിരുവനന്തപുരത്ത് നിന്നും ചെങ്കോട്ട റോഡിൽ എകദേശം 39[1] കി.മി. സഞ്ചരിച്ചാൽ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറു പട്ടണം. ഈ പ്രദേശത്തിന്റെ ഒരു വശത്തൂടെ കല്ലാറും, മറുവശത്തൂടെ ചിറ്റാറും ഒഴുകുന്നു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന വാമനപുരം ബ്ലോക്കിലാണ്‌ പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് സ്ഥിതിചെയ്യുന്നത്.[2]

ഉള്ളടക്കം [മറയ്ക്കുക] 1 സ്ഥലനാമോൽ‌പത്തി 2 പാലോട് മേള 3 വിനോദ സഞ്ചാര കേന്ദ്രങ്ങൾ 4 അവലംബം


[തിരുത്തുക] സ്ഥലനാമോൽ‌പത്തി ഒരു കാലത്ത് പാലോട്ട് വലിയ ഒരു പാല മരം നിലനിന്നിരുന്നു. പിന്നീട് ആ പാല മരം നിലം പൊത്തി. പാലമൂട് മാത്രം നിലനിന്നു.ജനങ്ങൽ പാലമൂട് എന്ന് വിളിക്കുവാൺ തുടങ്ങി. അതു പറഞ്ഞു പറഞ്ഞു ലോപിച്ച് പാലോട് എന്നായി.


ഒരു കാലത്ത് ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു പാലോട്... പണ്ട്കാലങ്ങളിൽ പശുക്കളുടെ ആദ്യത്തെ കറവയിൽ നിന്നുമുള്ള പാൽ നദിയിൽ ഒഴുക്കുന്ന പതിവിണ്ടായിരുന്നു........ അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്.

[തിരുത്തുക] പാലോട് മേള പാലോട് വർഷാവർഷവും പാലോട് മേള എന്ന പേരിൽ ഒരു കാർഷിക-വ്യവസായ-വിനോദസഞ്ചാര വരാഘോഷം ഫെബ്രുവരിമാസം ഏഴാം തിയതി മുതൽ നടക്കാറുണ്ട്. 1963-ൽ വേലംവെട്ടി ജനാർദ്ദന പിള്ള കന്നുകാലി ചന്ത എന്ന പേരിൽ ആരംഭിച്ചതാണു ഇന്നത്തെ ഈ മേള

[തിരുത്തുക] വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൊന്മുടി:പൊന്മുടി ഹിൽ റിസോർട്ട്സ് സ്ഥിതി ചെയ്യുന്നതു പാലോടിന്റെ ഭാഗമായ പെരിങ്ങമ്മല പഞ്ചായത്തിലാണ്. ബ്രൈമൂർ എസ്റ്റേറ്റ് മങ്കയം കുരിശടിയിലെ വെള്ളച്ചാട്ടങ്ങൾ. മീൻ‌മുട്ടി വെള്ളച്ചാട്ടം പാലോട് സസ്യോദ്യാനം [തിരുത്തുക] അവലംബം ↑ JSTOR എന്ന സൈറ്റിൽ നിന്നും ↑ തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം‌ഭരണ സം‌വിധാനം