ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ ഐ ടി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 27 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssvengara (സംവാദം | സംഭാവനകൾ) ('=ജി.വി.എച്ച്.എസ്.എസ്.വേങ്ങര / ഐ ടി ക്ലബ്= 2011-12 അദ്ധ്…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി.വി.എച്ച്.എസ്.എസ്.വേങ്ങര / ഐ ടി ക്ലബ്

2011-12 അദ്ധ്യായന വര്‍ഷത്തെ ഐ.ടി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളില്‍ നിന്ന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 100 ല്‍ അധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എസ്.ഐ.ടി.സി, ജെ.ഐ.ടി.സി.മാര്‍ നേതൃത്വം നല്‍കുന്നു.സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്ററായി ഫിര്‍ഷാദ് തെരഞ്ഞെടുക്കപ്പെട്ടുഐ.ടി. മേളയുടെ മുന്നോടിയായി മത്സരയിനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചുപ.ഐ.സി.ടി അധിഷ്ഠിത പഠനം ക്ലാസ്സ് റൂമുകളില്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നു. ഇവര്‍ക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാര്‍ഡ് വെയര്‍ ഇവയില്‍ പ്രത്യേകം പരിശീലനം നല്‍കി വരുന്നു.