സഹായം/മൂലരൂപം തിരുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്

തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു.

  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തരുത് - പേജിന്റെ ഘടനതന്നെ മാറിപ്പോകാം.

  • Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്.
  • ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക.

ചുരുക്കം എന്ന ഭാഗത്ത് തിരുത്തൽവിവരണം നൽകി സേവ് ചെയ്യുന്നു. Preview കാണുന്നതിന് എങ്ങനയുണ്ടെന്നു കാണുക ക്ലിക്ക് ചെയ്യുക

"https://schoolwiki.in/index.php?title=സഹായം/മൂലരൂപം_തിരുത്തൽ&oldid=1120113" എന്ന താളിൽനിന്ന് ശേഖരിച്ചത്