സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രം അപ്‍ലോഡ് ചെയ്തശേഷം ആ ഫയൽനാമം കോപ്പിചെയ്ത് സ്കൂൾവിക്കിയിൽ ചിത്രം ചേർക്കേണ്ടുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യണം.

  • ലോഗിൻ ചെയ്തശേഷം സംഭാവനകൾ ക്ലിക്ക് ചെയ്താൽ നാം അപ്ലോഡ് ചെയ്ത ഫയൽ കണ്ടെത്താം.


ഇൻഫോബോക്സിൽ, മാതൃകയിൽ കാണിച്ചിരിക്കുന്നതുപോലെ, ചിത്രത്തിന്റെ ഫയൽനാമം മാത്രം നൽകുക


ഇൻഫോബോക്സിനു പകരം, ലേഖനത്തിനിടയിലാണ് ചിത്രം ചേർക്കേണ്ടതെങ്കിൽ [[ഫയൽനാമം|ലഘുചിത്രം|അടിക്കുറിപ്പ്]] എന്നിങ്ങനെ നൽകുക