സഹായം/തലക്കെട്ട് മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം. തലക്കെട്ട് മാറ്റുമ്പോൾ സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണം. അങ്ങനെ ചെയ്യാത്തപക്ഷം സ്കൂളുകളെ തിരയുമ്പോൾ ലഭിക്കാതെവരും.


തലക്കെട്ട് മാറ്റം മൂലം മറ്റുതാളുകളിലേക്കും കുട്ടികളുടെ രചനകളിലേക്കും മറ്റുമുള്ള കണ്ണികൾ മുറിഞ്ഞുപോകും. ഇത്തരം പ്രശ്നങ്ങളുള്ളതിനാൽ നല്ല വൈദഗ്ദ്യവും ധാരണയുമുള്ളവർ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാവൂ.

തലക്കെടട്ുമാറ്റം വളരെ അത്യാവശ്യമെന്നുതോന്നുന്നപക്ഷം SchoolWiki State Help Desk നിങ്ങളെ സഹായിക്കുന്നതാണ്. ഇതിനുള്ള അപേക്ഷ, സ്കൂൾ യൂസറിൽനിന്നും നൽകേണ്ടതാണ്. നിങ്ങളുടെ ഇത്തരം അഭ്യർത്ഥന ഈ കണ്ണിയിലൂടെ നൽകാവുന്നതാണ്.

"https://schoolwiki.in/index.php?title=സഹായം/തലക്കെട്ട്_മാറ്റം&oldid=1126782" എന്ന താളിൽനിന്ന് ശേഖരിച്ചത്