സഹായം/അവലംബം ചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്. ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.

"https://schoolwiki.in/index.php?title=സഹായം/അവലംബം_ചേർക്കൽ&oldid=1129404" എന്ന താളിൽനിന്ന് ശേഖരിച്ചത്