ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യദിന സന്ദേശയാത്ര

വീഡിയോ1 [1] വീഡിയോ 2

ഓണസദ്യ

വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 1000 പേര്‍ക്ക് വിപുലമായ സദ്യ ഒരുക്കി. == വീഡിയോ ==[2]

സയന്‍സ് ക്ലബ്‌ ഉത്ഘാടനം

സയന്‍സ് ക്ലബ്‌ കെ ജി സനല്ഷ ഉത്ഘാടനം ചെയ്തു . അന്താരാഷ്‌ട്ര രസതന്ത്ര വര്ഷം പ്രമാണിച്ച് - അടുക്കളയിലെ രസതന്ത്രം ,ശരീരത്തിലെ രസതന്ത്രം ,കടലിന്റെരസതന്ത്രം - എന്നീ വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു .

ഐടി ക്ലബ്‌ ഉത്ഘാടനം

സ്കൂള്‍ ഐ ടി ക്ലബ്‌ ശ്രീ കൃഷ്ണദാസ്‌ പലേരി ഉത്ഘാടനം ചെയ്തു . തുടര്‍ന്ന് പലേരി സംവിധാനം ചെയ്ത ' കനല്പൂവ് ' എന്ന കുട്ടികളുടെ സിനിമ പ്രദര്‍ശിപ്പിച്ചു .

പരിസ്ഥിതി ക്ലബ്‌ ഉത്ഘാടനം

പരിസ്ഥിതി ക്ലബ്‌ പ്രശസ്ത ജൈവ കര്‍ഷകന്‍ ശ്രീ കെ പി ആര്‍ കണ്ണന്‍ ഉത്ഘാടനം ചെയ്തു