സഹായം/ചിത്രങ്ങളുടെ വർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് വർഗ്ഗം (കാറ്റഗറി) നൽകണം. സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന കാറ്റഗറിയാണ്. ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു. പിന്നീട് ഈ ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും.

വർഗ്ഗം ചേർക്കുന്നവിധം